മുഖത്ത് ഒരുപാട് ഗുണം തരുന്ന ഒരു കിടിലൻ തക്കാളി ഫേഷ്യൽ ഇനി ആർക്കും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് ഇന്ന് പലരും മുഖത്ത് ഫേഷ്യൽ ചെയ്യാനായിട്ട് ബ്യൂട്ടിപാർലറുകൾ ആണ് ആശ്രയിക്കാറുള്ളത്.. ഇത്തരത്തിൽ പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുമ്പോൾ അതിനെ അമിതമായ ഫീസുകളാണ് അവർ ഈടാക്കുന്നത്.. ഇത്രയും ഫേഷ്യൽ ചെയ്താൽ പോലും നമുക്ക് അതിന്റേതായ ഗുണം ലഭിക്കുമോ എന്ന് ചോദിച്ചാൽ തികച്ചും സംശയകരമാണ്..

മാത്രമല്ല ചില ആളുകൾക്കെങ്കിലും ഇത്തരം ഫേഷ്യൽ ചെയ്യുമ്പോൾ അത് അവർക്ക് അലർജി പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു കിടിലൻ ഹോം റെമഡി ആയിട്ടുള്ള ഒരു ഫേഷ്യലാണ്.. ഇത് നമ്മുടെ വീട്ടിലെ തക്കാളി ഉപയോഗിച്ചുകൊണ്ട് ആണ് ഈ ഒരു ഫേഷ്യൽ തയ്യാറാക്കുന്നത് മാത്രമല്ല ഇത് നമ്മൾ പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്താൽ കിട്ടുന്നതിന്റെ ഇരട്ടി ഗുണമാണ് ഇത് നൽകുന്നത്.

മാത്രമല്ല ഇത് തികച്ചും നാച്ചുറൽ ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വസിച്ചു ഉപയോഗിക്കാം അതുപോലെ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.. ഇത് ചെയ്യാനായിട്ട് നമുക്ക് നമ്മുടെ വീട്ടിലെ കുറച്ച് തക്കാളികൾ മാത്രമാണ് ആവശ്യമായി വേണ്ടത്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിന് എന്തെല്ലാം സാധനങ്ങൾ ആണ് ആവശ്യമായി വേണ്ടത് എന്നും ഇത് തയ്യാറാക്കി കഴിഞ്ഞാൽ എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..

അതുപോലെതന്നെ ഈയൊരു ഫേഷ്യൽ ഉണ്ടാക്കി ഉപയോഗിക്കുമ്പോൾ കിട്ടുന്ന പ്രദാനം ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് അതുപോലെതന്നെ ഈ ഒരു ഗുണങ്ങൾ എങ്ങനെയാണ് നമുക്ക് ഉണ്ടാവുന്നത് എന്നും ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. ഇതൊരു ഫേഷ്യൽ ആയതുകൊണ്ട് തന്നെ ഈ വീഡിയോയിൽ പറയുന്നതുപോലെ ഇതിന്റെ എല്ലാ സ്റ്റേജുകളും കറക്റ്റ് ആയി ചെയ്താൽ മാത്രമേ നിങ്ങൾ ഉദ്ദേശിച്ച ഒരു റിസൾട്ട് ലഭിക്കുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…