ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പരിചയപ്പെടുത്താൻ പോകുന്നത് 7 അല്ലികൾ ഉപയോഗിച്ച് നമ്മുടെ മനസ്സിലെ ഏതൊരു ആഗ്രഹവും നമുക്ക് സാധിക്കാം.. നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന ആഗ്രഹം സത്യസന്ധമായിരിക്കണം.. ഒരിക്കലും ഇത് ദുരുപയോഗം ചെയ്യരുത്.. ഇത് നിങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് തിരിച്ചടി ഉറപ്പായി കിട്ടും.. അതുകൊണ്ടുതന്നെ നിങ്ങൾക്ക് നന്മകൾ ഉണ്ടാകുന്ന കാര്യങ്ങൾക്ക് വേണ്ടി മാത്രം നിങ്ങൾ ഇത് ഉപയോഗിക്കുക.. 7 വെളുത്തുള്ളി അല്ലികൾ ഉപയോഗിച്ചുകൊണ്ടാണ് ഈ ഒരു താന്ത്രിക വിദ്യ നമ്മൾ ചെയ്യാൻ പോകുന്നത്..
ഒരു ചിലപ്പോൾ വീട്ടിൽ പ്രായമുള്ള ആളുകൾ ഉള്ളവരാണെങ്കിൽ അവർ നിങ്ങൾക്ക് ഈ അറിവും മുൻപേ പറഞ്ഞു തന്നിട്ടുണ്ടാവും.. ഒരു കർമ്മത്തെക്കുറിച്ച് അറിയാത്ത ആളുകൾക്ക് വേണ്ടിയാണ് ഇത് പറഞ്ഞുതരുന്നത്.. നിങ്ങളുടെ മനസ്സിലെ ആ ഒരു ആഗ്രഹങ്ങൾ എന്തുതന്നെയായാലും അത് വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് സാധിച്ചു കിട്ടാൻ വേണ്ടി ഒരു കർമ്മം ചെയ്യാവുന്നതാണ്.. ഈ കർമ്മം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം കുളിച്ച് വൃത്തിയും ശുദ്ധിയോട് കൂടിയും മാത്രം ചെയ്യുക..
അതുപോലെതന്നെ ഈയൊരു കർമ്മം ചെയ്യുന്നത് വൈകുന്നേരങ്ങളിൽ ആയിരിക്കണം.. ഒരു രണ്ടര മണി കഴിഞ്ഞതിനുശേഷം നിങ്ങൾക്ക് ഏത് സമയത്ത് വേണമെങ്കിലും നമുക്ക് ഈ ഒരു കർമ്മം ചെയ്യാൻ കഴിയുന്നതാണ്.. അതുപോലെതന്നെ ഏതു കർമ്മം ചെയ്യേണ്ട ദിവസം എന്ന് പറയുന്നത് ചൊവ്വ വെള്ളി ദിവസങ്ങളാണ്..
മറ്റുള്ള ദിവസങ്ങൾ ഈ ഒരു കർമ്മം ചെയ്യാൻ ശുഭകരമല്ല എന്നുള്ള കാര്യം തീർച്ചയായും ഓർക്കണം.. ഈ കർമ്മം ചെയ്യേണ്ടത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം ആദ്യമായിട്ട് ഒരു 7 വെളുത്തുള്ളി അല്ലികൾ എടുക്കുക.. വെളുത്തുള്ളിയെ കുറിച്ച് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കാരണം അത്രയധികം ഒരുപാട് ഗുണങ്ങൾ ഇതിനൂണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…