നാല്പതാമത്തെ വയസ്സിൽ ആയിരുന്നു അയാളുടെ വിവാഹം.. ഒരു വർഷത്തിനുശേഷം പ്രസവത്തിനായി അവൾ അവളുടെ വീട്ടിലേക്ക് പോയി.. ഒരു ഞായർ പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച് തിരികെ സ്വന്തം വീട്ടിലേക്ക് എത്തിയപ്പോൾ രാത്രി 10 മണി കഴിയാറായിരിക്കുന്നു.. വീട്ടിലേക്ക് വരുന്നുണ്ട് എന്നുള്ള കാര്യം വിളിച്ചും പറഞ്ഞില്ല.. ഇടവഴിയിലൂടെ നടന്ന വീട്ടിലേക്ക് എത്തി.. ഒരുപാട് ജപ്തി നോട്ടീസുകൾ പതിഞ്ഞ വീടിനു മുന്നിൽ ഇപ്പോൾ പുത്തൻ ചായത്തിൽ മിനുങ്ങുന്നു..
വീടും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടപ്പോൾ കൗമാരം എത്തുന്നതിന് മുൻപേ തന്നെ വാർക്കപ്പണിക്കാരനായ തൻറെ കൈകൾ തഴമ്പിച്ച കൈകളെ നോക്കി പുഞ്ചിരിച്ചു.. കമ്പി അഴികളുള്ള ഉമ്മറം അടഞ്ഞു കിടന്നു.. നേരത്തെ വിവാഹിതനായ ഇളയ സഹോദരൻറെ മക്കളുടെ പഠനത്തിൻറെ ഒച്ചയും അനക്കങ്ങളും വ്യക്തമാക്കുന്നുണ്ട്.. അപ്പർ പ്രൈമറി ആരാണ് ഇരുവരും എന്നാൽ പരിചയമുള്ള ഒരു ശബ്ദം വേറിട്ട് കേൾക്കുന്നു..
താഴെയുള്ള പെങ്ങളും അളിയനും മക്കളും എല്ലാം എത്തിയിട്ടുണ്ട്.. അയാൾ തഴമ്പിലേക്ക് ശ്രദ്ധിച്ചു.. അനുജന്റെ പഠനത്തിനും പെങ്ങളുടെ വിവാഹത്തിനും വേണ്ടി അധികം നേരം ജോലി ചെയ്താൽ കയ്യിലെ തഴമ്പുകൾ നോക്കി നിന്നു.. അനിയൻറെ ശമ്പളം കൊണ്ട് സുഖമായി ജീവിക്കാനോ ചേട്ടന്റെയും പെണ്ണിന്റെയും ഉദ്ദേശം.. കല്യാണം കഴിഞ്ഞാൽ മൂത്ത മക്കൾ വീട്ടിൽ നിന്നും മാറുക എന്നുള്ളത് നാട്ടുനടപ്പാണ്. എന്നാൽ പഴയ കണക്കുകളും പറഞ്ഞ് നിൽക്കുകയാണ് ഭാര്യയും ഭർത്താവും.. ഒരുമാസം കൂടി കഴിഞ്ഞാൽ അങ്ക സംഖ്യ വീണ്ടും കൂടും.. പ്രസവിക്കാൻ പോയിരിക്കുകയല്ലേ അവർ..
അവൻ ഇക്കാലം പണിയെടുത്ത് കാശിന്റെ അത്രയും തുക എൻറെ മോൻ പണിയെടുത്ത് കിട്ടുന്നുണ്ട്.. നാണം വേണ്ടേ അമ്മ തുടരുകയാണ്.. അയാൾക്ക് അയാളുടെ സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. അനുജത്തിയും ഭർത്താവും അനുജനും ഭാര്യയും എല്ലാവരും കൂടി സംഭാഷണം തുടരുകയാണ്.. ഓരോ വാക്കുകളിലും താൻ പാതാളത്തേക്ക് താഴുകയാണ്.. ഉമ്മറത്ത് അച്ഛൻറെ ഫോട്ടോയ്ക്ക് മുന്നിൽ ഒരു കെടാവിളക്ക് പോലെ ഒരു ബൾബ് കത്തുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…