പാതിരാത്രി നഗരമധ്യത്തിൽ ഒറ്റപ്പെട്ടുപോയ യുവാവിന് നേരിടേണ്ടി വന്ന അവസ്ഥകൾ..

സെക്കൻഡ് ഷോ കഴിഞ്ഞ് ടൗണിൽ നിന്ന് വരുന്ന വഴിയായിരുന്നു നൈറ്റ് പെട്രോൾ എങ്ങനെ ഇറങ്ങിയ പോലീസുകാരെ കൊണ്ട് റോഡിൽ തന്നെ നടത്താൻ കഴിയാത്ത ഒരു അവസ്ഥയാണ്.. അതുപോലെ വെള്ളമടിച്ച് പാമ്പുകൾ ആയി കിടക്കുന്ന ചില പകൽ മാന്യന്മാരും ഉണ്ട്.. വണ്ടി ഒന്നും കാണാതെ ഇരുന്നപ്പോൾ റിയാസിനെ വിളിച്ചു ഫോണിൽ.. മച്ചാൻ ഞാൻ ഇവിടെ പുതിയ സ്റ്റാൻഡിൽ ആണ്.. എടാ ഞാൻ വല്ലാതെ വൈകിപ്പോയി ഇവിടെയാണെങ്കിൽ ഒരു ആളും വണ്ടി നിർത്തുന്നില്ല.. നീ എന്തായാലും വേഗം വണ്ടിയെടുത്ത് ഇങ്ങോട്ട് വാ.. ഒന്ന് പോടാ നിന്നോട് ആരാ ഇപ്പോൾ സെക്കൻഡ് ഷോയ്ക്ക് പോകാൻ പറഞ്ഞത്..

   
"

നിൻറെ ചങ്കുകൾ ഒക്കെ വിളിച്ചു നോക്ക് ആരും വരുന്നുണ്ടാവില്ല അല്ലേ ഇപ്പോൾ ഒരു ആവശ്യം വന്നപ്പോൾ ഞാൻ തന്നെ വേണ്ടിവന്നു.. വണ്ടി രാത്രി ഉണ്ടാവില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ നീ കേട്ടില്ല ഇനിയിപ്പോൾ വല്ല ഓട്ടോയും കിട്ടുമോ എന്ന് നോക്കടാ.. ഗുഡ് നൈറ്റ് അതും പറഞ്ഞുകൊണ്ട് കൂട്ടുകാരൻ ഫോൺ വെച്ചു.. ഹലോ എടാ ഫോൺ വെച്ചോ അവൻ.. ഇനിയിപ്പോൾ ഓട്ടോ വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ.. രാത്രിയിൽ നിങ്ങൾ ഒറ്റപ്പെട്ടു പോയിട്ടുണ്ടോ അത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്..

എങ്കിലേ അതിനെക്കുറിച്ച് മനസ്സിലാക്കുകയുള്ളൂ.. മനുഷ്യരുടെ നൂറായിരം സ്വഭാവങ്ങൾ നമുക്ക് രാത്രിയിൽ കാണാൻ കഴിയും.. ഇതൊരു പ്രത്യേകതരം ജീവിതമാണ്.. പകൽ കാണുന്ന മാന്യന്മാരൊക്കെ രാത്രിയിൽ ഛർദിച്ച് വെള്ളമടിച്ച് പാമ്പായി റോഡിൽ കിടക്കുന്ന അവസ്ഥ.. അതിനോടൊപ്പം രാത്രിയിൽ നമ്മളെയും കാത്തിരിക്കുന്ന ക്ഷുദ്രജീവികളും ഉണ്ടാവും.. പിന്നീട് അരവയർ നിറയ്ക്കാൻ വേണ്ടി പലതും വിൽക്കാനും നേടാനും വേണ്ടി ഇറങ്ങിത്തിരിച്ചവർ..

വല്ലാത്ത ഒരു നിറമുള്ള ലോകം തന്നെയാണ് ഒരു രാത്രി.. ചെറുപ്പത്തിലെ തിളത്തിൽ അല്പം വെള്ളമടിയും തല്ലും അടിയുമായി നടക്കുന്ന കാലം.. സോഷ്യൽ മീഡിയകളും അതുപോലെ തന്നെ സമയം കിട്ടുമ്പോൾ തട്ടുകടകളിൽ നിന്നുള്ള തീറ്റയും അങ്ങനെ ചോര തിളച്ചു മറിയുന്ന ഒരു കാലം.. എല്ലാം ഉണ്ടായിരുന്ന ആ ഒരു സമയത്താണ് ഞാൻ ഒരു രാത്രി സിറ്റിയിൽ പെട്ടുപോയത്.. വഴിയിലെ ഒഴിഞ്ഞ ഇടങ്ങളിൽ നിന്ന് ഞാൻ പല ശബ്ദങ്ങളും കേട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…