ആമവാതം എന്നുള്ള പ്രശ്നം പരിഹരിക്കാനുള്ള നൂതനമായ പരിഹാര മാർഗ്ഗങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏത് പ്രായക്കാരെയും വളരെ കോമൺ ആയി ബാധിക്കുന്ന ഒരു പ്രശ്നമാണ് ആമ വാദം അഥവാ റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നുപറയുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ഈ ഒരു ആമവാദത്തെക്കുറിച്ച് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. തുടക്കത്തിൽ ശരീരത്തിലെ ചെറിയ സന്ധികളെ ബാധിക്കുകയും പിന്നീട് അത് വലിയ സന്ധികളെ ബാധിക്കുകയും ചെയ്യുന്നു..

അതുപോലെതന്നെ ഈ ഒരു അസുഖം വളരെ കോമൺ ആയി സ്ത്രീകളിൽ ബാധിക്കുന്നു.. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഒരു ആമവാതം ഉണ്ടാകുന്നത് എന്ന് നോക്കാം.. ഇതൊരു ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ്.. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്നു പറയുമ്പോൾ നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തി നമ്മുടെ ശരീരത്തിന് എതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഈ ഒരു ഓട്ടോ ഇമ്മ്യൂൺ എന്ന് പറയുന്നത്.. അപ്പോൾ പിന്നെ നമുക്ക് ആദ്യം എന്താണ് ഈ ഒരു ആമവാതം എന്നും അതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചും ആദ്യം മനസ്സിലാക്കാം.. അസുഖം ആദ്യം തന്നെ ബാധിക്കുന്നത് നമ്മുടെ ശരീരത്തിലെ കാർഡിലേജുകളെയാണ്..

അസുഖം നമ്മുടെ ഈ ഭാഗത്തെ മുഴുവൻ കാർന്ന് തിന്നുന്നു.. ഇത്തരത്തിൽ അത് ബാധിക്കുന്നതുകൊണ്ട് തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മുടെ സന്ധികളിൽ എല്ലാം വളരെ സ്റ്റിഫ്നസ് അനുഭവപ്പെടും.. അതുകൊണ്ടുതന്നെ നമുക്ക് രാവിലെ എഴുന്നേറ്റ് പാടെ ഒരു കാര്യവും ചെയ്യാൻ കഴിയില്ല.. മാത്രമല്ല ഒരു മണിക്കൂറെങ്കിലും കഴിയാതെ ഇതൊന്നു ശരിയാവുകയുമില്ല..

മാത്രമല്ല ഇത് നമ്മുടെ ജോയിന്റുകളിൽ എല്ലാം തന്നെ നീർക്കെട്ടും ഉണ്ടാക്കുന്നത് മൂലം ഈ ഭാഗങ്ങളിൽ എല്ലാം വളരെ അതികഠിനമായ വേദനകളും അനുഭവപ്പെടാറുണ്ട്.. ഇതിൻറെ രോഗലക്ഷണങ്ങളിൽ തന്നെ നമുക്കിത് മനസ്സിലാകും എങ്കിലും ബ്ലഡ് ടെസ്റ്റ് ഇതിന് അത്യാവശ്യമാണ്.. ഇതൊരു ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ആയതുകൊണ്ട് തന്നെ നമുക്കിത് കമ്പ്ലീറ്റ് ആയി മാറ്റിയെടുക്കാൻ കഴിയില്ല.. പകരം ഇത് കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് പോകാതെ അതായത് പ്രോഗ്രസ് ആവാതെ ഇരിക്കാൻ കഴിയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…