ഇനി മുഖത്തുണ്ടാകുന്ന കുരുക്കളും പലതരം പാടുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം..

ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്കിൻ പ്രോബ്ലം എന്നു പറയുന്നത്.. അതുപോലെതന്നെ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു എന്നുള്ള പ്രശ്നവും പല ആളുകളെയും വളരെ മാനസികമായും ശാരീരികമായും തന്നെ ബാധിക്കാറുണ്ട്.. ഇത്തരത്തിൽ മുഖക്കുരു വരുമ്പോൾ അത് പിന്നീട് പാടുകളായി മുഖത്ത് അവശേഷിക്കാറുണ്ട്.. ഒരു പ്രശ്നത്തിനായിട്ട് പലരും മാർക്കറ്റുകളിൽ അവൈലബിൾ ആയ പല വിലകൂടിയ കോസ്മെറ്റിക് ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കാറുണ്ട്..

ഇവയെല്ലാം ഗുണത്തേക്കാൾ ഉപരി നമുക്ക് ദോഷമാണ് നൽകുന്നത് മാത്രമല്ല ഒരുപാട് സൈഡ് എഫക്ടുകളും സ്കിൻ അലർജികൾ പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഇത്തരത്തിൽ മുഖത്തുണ്ടാകുന്ന കുരുക്കൾ മാറുവാനും അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന പാടുകളും മറ്റു പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ സഹായിക്കുന്ന അതുപോലെതന്നെ മുഖം കൂടുതൽ ക്ലീൻ ആയിരിക്കാനും ബ്രൈറ്റ് ആയിരിക്കാനും സഹായിക്കുന്ന വളരെ നാച്ചുറൽ ആയ യാതൊരു സൈഡ് എഫക്ടുകളും ഉണ്ടാക്കാത്ത ഒരു കിടിലൻ എഫക്ടീവ് മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്..

അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ രണ്ട് ടിപ്സുകൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്നും ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ആദ്യം തന്നെ നമ്മൾ പരിചയപ്പെടുന്നത് ഒരു കിടിലൻ ഫേസ് പാക്കിനെ കുറിച്ചാണ്..

അപ്പോൾ ഈ ഒരു ഫേസ്പാക്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ആര്യവേപ്പിലയാണ്.. ഈ ഇല എടുത്ത് വൃത്തിയായി കഴുകിയശേഷം ഈ ഇലകൾ മാത്രം ഒരു പാത്രത്തിലേക്ക് അടർത്തിയെടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…