സ്കാൻ ചെയ്യാതെ തന്നെ നമ്മുടെ ശരീരത്തിൽ ഫാറ്റി ലിവർ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കരൾ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത്.. അതിനെ ഫാറ്റി ലിവർ എന്നും പറയും.. ഈ ഒരു ഫാറ്റി ലിവർ എന്നുള്ള പേരും ഈ ഒരു കണ്ടീഷനും നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും.. അതായത് ഡോക്ടറുടെ അടുത്തേക്ക് മറ്റു പല രോഗങ്ങളുമായി പരിശോധനയ്ക്ക് പോകുമ്പോൾ സ്കാനിങ് നിർദേശിക്കുമ്പോൾ അത് ചെയ്യുമ്പോൾ ആയിരിക്കും നമുക്ക് അറിയുന്നത് നമുക്കും ഫാറ്റി ലിവർ ഉണ്ട് എന്നുള്ളത്..

പക്ഷേ ഇത്തരത്തിൽ ഫാറ്റിലിവർ അല്ലെങ്കിൽ കരൾ വീക്കം ഉണ്ട് എന്ന് പറയുമ്പോഴും ഡോക്ടർമാരെ അത് എല്ലാവർക്കും ഉള്ള ഒരു കാര്യം തന്നെയാണ് അതുകൊണ്ട് പേടിക്കാനില്ല അത് ജീവിതശൈലി ശ്രദ്ധിച്ചാൽ അത് തനിയെ മാറിക്കോളും എന്നൊക്കെ പറഞ്ഞ് നമ്മളെ വീട്ടിലേക്ക് പറഞ്ഞയക്കാറുണ്ട്.. പക്ഷേ നമ്മളെ ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഒരിക്കലും ഈ ഒരു ഫാറ്റി ലിവർ അല്ലെങ്കിൽ കരൾ വീക്കത്തെ നിസ്സാരമായി തള്ളിക്കളയാൻ പാടില്ല എന്നുള്ളതാണ്..

അതായത് ഈ ഒരു ഫാറ്റ് ലിവർ ഉണ്ടാകുമ്പോൾ അത് ആദ്യം ഗ്രേഡ് ആയിരിക്കുമെങ്കിലും പിന്നീട് അത് കൂടിക്കൂടി നമ്മുടെ കരളിൻറെ ആരോഗ്യം തന്നെ നശിക്കാൻ കാരണമാകുന്നു.. അപ്പോൾ നമുക്ക് ഇത് സ്കാനിംഗ് ചെയ്യാതെ തന്നെ മുൻപ് എങ്ങനെ കണ്ടുപിടിക്കാൻ സാധിക്കും.. ഈ രോഗം കണ്ടുപിടിക്കാനുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ അത് എന്തെല്ലാമാണ്.. ഇന്ന് ഒരു 100 പേരെ സ്കാൻ ചെയ്താൽ അതിൽ ഉറപ്പായിട്ടും ഒരു 90 പേർക്ക് എങ്കിലും ഫാറ്റി ലിവർ എന്നുള്ള പ്രശ്നം ഉണ്ടാകും.. അവൾ എന്തുകൊണ്ടാണ് നമുക്ക് ഇത്തരമൊരു പ്രശ്നം വരുന്നത്.. ഈ ഒരു അവസ്ഥ വരാൻ ഒരുപാട് കാരണങ്ങളുണ്ട്..

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ്.. അതായത് നമുക്ക് എല്ലാവർക്കും ഹൃദയം അറിയാവുന്ന കാര്യമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നു എന്നുള്ളത്.. ഇതുതന്നെയാണ് നമ്മുടെ രോഗിയാക്കുന്നതിനുള്ള ഏറ്റവും വലിയ ഒരു ഘടകം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=m9sBSu7wi00