നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് എത്ര വേണ്ടപ്പെട്ട ഒരാൾ വന്നാലും ഈ ഒരു വസ്തു നിങ്ങൾ നൽകരുത്.. ഇവ നിങ്ങൾ ആ വ്യക്തിക്ക് നൽകിയാൽ നിങ്ങൾക്ക് ഒരിക്കലും ഒരു അഭിവൃദ്ധി ഉണ്ടാവില്ല.. അതുപോലെ നേട്ടം ഉണ്ടാകില്ല ഒരുപാട് കഷ്ടതകൾ ആയിരിക്കും ഫലം.. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ച് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുക.. അപ്പോൾ ഈ ഒരു വസ്തു നിങ്ങൾക്ക് ഏറ്റവും അടുത്ത അല്ലെങ്കിൽ നിങ്ങൾക്ക് ഇനി എത്രത്തോളം വേണ്ടപ്പെട്ട ആൾ ആണെങ്കിലും ഞങ്ങളുടെ എത്ര സ്നേഹിതർ ആണെങ്കിലും ഒരു വസ്തു ഒരിക്കലും ആർക്കും നൽകരുത്.. അങ്ങനെ നിങ്ങൾ നൽകുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പിന്നീട് കൂടുതൽ നഷ്ടങ്ങളും കഷ്ടപ്പാടുകളും വന്നുകൊണ്ടേയിരിക്കും..
ലക്ഷ്മി ദേവിയുടെ അനുഗ്രഹങ്ങൾ എല്ലാം ഒരുകാലത്തും നിങ്ങൾക്ക് ലഭിക്കാതെ വരും.. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക മറ്റുള്ളവർക്ക് നൽകാതിരിക്കാൻ.. അതിനെ ഏത് സമയത്തും കൊടുക്കാൻ പാടില്ല ഇനി എത്ര വേണ്ടപ്പെട്ട ആളുകൾ വന്നാൽ പോലും അങ്ങനെ ചെയ്യരുത്.. നിങ്ങൾ എല്ലാ ദിവസവും കുളിച്ചു കൂടുതൽ ശുദ്ധിയോട് കൂടി നിങ്ങളുടെ അടുക്കളയിലേക്ക് കയറുക അടുക്കളയിൽ കയറുന്നതിനു മുൻപ് നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക അതായത് നിങ്ങളുടെ വീടിൻറെ പ്രധാന വാതിൽ ഒന്ന് നല്ലപോലെ തുടച്ചശേഷം നിങ്ങളുടെ വീടിൻറെ മുൻവശത്ത് ഒരു തുളസി ചെടി ഉണ്ടെങ്കിൽ ആ ഒരു തുളസി തറയിൽ ചെറിയ ദീപം കൊളുത്തി ചെറുതായി പ്രാർത്ഥിക്കുക..
ഒരുപക്ഷേ നിങ്ങളുടെ വീട്ടിൽ തുളസിച്ചെടി ഇല്ല എന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് വെച്ച് പ്രാർത്ഥിക്കുക.. ഇതിലൂടെ നിങ്ങൾക്ക് ഒരുപാട് ഐശ്വര്യങ്ങൾ വന്നുചേരും അതുമാത്രമല്ല ലക്ഷ്മി ദേവിയുടെ കടാക്ഷം ലഭിക്കുവാനും സാധിക്കും.. ഒരുപക്ഷേ നിങ്ങളുടെ വീട്ടിൽ തുളസിച്ചെടി ഇല്ല എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഒരു ചെടി നിങ്ങളുടെ വീടിൻറെ മുൻവശത്ത് വെക്കുവാൻ ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..