അമ്മയ്ക്ക് ഇവിടെ എന്ത് കുറവുണ്ട് എന്നാണ് പറഞ്ഞു വരുന്നത്. ആവശ്യത്തിനുള്ള ഭക്ഷണവും അതുപോലെതന്നെ സുഖസൗകര്യങ്ങളും എല്ലാം ധാരാളം കിട്ടുന്നില്ലേ. പക്ഷേ നമ്മുടെ ഗ്രാമത്തിലുള്ള വീട്ടിലേക്ക് പോയാൽ ഇതിൽ ഏതെങ്കിലും ഒരു സംഭവമെങ്കിലും നമുക്ക് കിട്ടിയിട്ടുണ്ടോ. ഇവിടെ ഇത്രത്തോളം നല്ല കാര്യങ്ങൾ ഉണ്ടായിട്ടാണോ എത്രയും വേഗം വീട്ടിലേക്ക് പോകാം എന്ന് പറയുന്നത്.. കുറച്ചു ദേഷ്യത്തോടുകൂടി മകൾ ചോദിച്ചപ്പോൾ അതിന് എന്താണ് ഉത്തരം പറയേണ്ടത് എന്ന് അറിയാതെ ആ അമ്മ അവിടെ തലകുനിച്ചു നിന്നു.. എങ്കിലും അതിനിടയിൽ അവർ ഉള്ളതുകൊണ്ട് ചിന്തിക്കുന്നുണ്ടായിരുന്നു അതായത് അവരുടെ മകൾക്ക് എന്നുമുതലാണ് മാറ്റം സംഭവിച്ചത് എന്ന്..
പണ്ടുള്ള കാലത്ത് ഇവിടെയുള്ള കൊച്ചു കുളവും അതുപോലെ പാഠങ്ങളും എല്ലാമായിരുന്നു അവളുടെ ലോകം എന്നു പറയുന്നത് പക്ഷേ ഇന്ന് അങ്ങനെയല്ല എല്ലാം തലകീഴായി മറിഞ്ഞിരിക്കുന്നു. എന്തിനാണ് ദിവ്യ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത് എന്ന് ചോദിച്ചു മരുമകൻ കയറി വന്നു.. അപ്പോൾ അത് കണ്ട് ദിവ്യ ഒന്ന് ഞെട്ടിയത് കണ്ടു.. അമ്മ പറയുന്നത് സതീഷേട്ടൻ കേട്ടില്ലേ അമ്മയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് പോകണമെന്നാണ് പറയുന്നത്..
ഇവിടെ നമ്മൾ എന്ത് കുറവുകളാണ് അമ്മയ്ക്ക് വരുത്തിയത് അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് . അമ്മ അത് പറഞ്ഞപ്പോൾ അയാൾ പതിയെ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ചോദിച്ചു അമ്മയ്ക്ക് നാട്ടിലേക്ക് പോവനോ.. എനിക്ക് പോകണം മോനെ ഇവിടെ ഇരുന്നിട്ട് വല്ലാതെ വീർപ്പുമുട്ട് അനുഭവിക്കുന്നു.. എനിക്ക് എൻറെ നാട്ടിലേക്ക് പോകണം അവിടെ പാടത്തും പറമ്പിലും എല്ലാം നടക്കാതെ ആ ഒരു കൊച്ചു വീടിൻറെ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നുകൊണ്ട് കാറ്റു കൊള്ളാതെ എനിക്ക് ആകെ ഒരു വെപ്രാളം ഉണ്ട്.. മരുമകൻ സതീഷ് അവരെ കൂടുതൽ അനുകമ്പയോട് കൂടി നോക്കി… ഞാനതെല്ലാം കേട്ടുകൊണ്ട് ഒന്നും പറഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…