ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളിൽ പൊതുവേ മെൻസസ് ടൈമുകളിൽ ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും പ്രയാസങ്ങളാണ് ഓരോരുത്തർക്കും ഉണ്ടാവുക.. എന്നാൽ ഇത് എല്ലാ ആളുകൾക്കും അല്ല ചില ആളുകൾക്കൊക്കെ ഇത് വളരെ സുഗമമായി തന്നെ കടന്നു പോകും.. ഇത് സ്ത്രീകളിൽ എല്ലാ മാസവും വരുന്ന ഒരു സംഭവം തന്നെയാണ്.. എന്നാൽ മറ്റു ചില ആളുകൾക്ക് അതികഠിനമായ വേദന അതുപോലെ തന്നെ ഓവർ ബ്ലീഡിങ് അതുപോലെതന്നെ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.. പൊതുവേ എല്ലാവർക്കും അറിയാം എല്ലാ മാസവും ഇത് വളരെ കൃത്യമായി ആവും എന്നുള്ളത്.. പക്ഷേ സ്ത്രീകളുടെ ഏറ്റവും ടെൻഷൻ ആവുന്ന ഒരു കാര്യം എന്നു പറയുന്നത് മെൻസസ് ഒരു മാസം ആവാതിരുന്നാൽ തന്നെ അവർക്ക് പിന്നീട് അങ്ങോട്ട് ഫുൾ ടെൻഷൻ ആയിരിക്കും..
അപ്പോൾ ഇത്തരത്തിൽ ഒന്ന് രണ്ട് മാസം ആവാതിരുന്നാൽ നമ്മൾ മനസ്സിലാക്കണം നമ്മുടെ ശരീരത്തിന് അകത്ത് എന്തോ ഒരു സാധനത്തിന് പ്രശ്നം വന്നിട്ടുണ്ട് എന്നുള്ളത്.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത് എന്താണ് മെൻസസ് എന്നും അതെന്തിനാണ് നമ്മുടെ ശരീരത്തിൽ വരുന്നത് എന്നും.. ഇതുകൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന പ്രധാന ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് വളരെ വിശദമായി തന്നെ മനസ്സിലാക്കാവുന്നതാണ്.. വളരെ കൃത്യമായി പറയുകയാണെങ്കിൽ എല്ലാ മാസവും സ്ത്രീകളുടെ യോനിയിൽ നിന്ന് വരുന്ന രക്തമാണ് മെൻസസ് എന്നുപറയുന്നത്.
പൊതുവേ മെൻസസ് ആയി കഴിഞ്ഞാൽ എത്ര ചെറിയ കുട്ടിയാണെങ്കിലും അവർ പ്രായപൂർത്തിയായ എന്ന് പറയാറുണ്ട് അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ നമ്മുടെ ശരീരം ഒരു കുട്ടിയെ പ്രസവിക്കാനുള്ള ഒരു സാഹചര്യത്തിലേക്ക് അല്ലെങ്കിൽ ഒരു പരുവത്തിലേക്ക് എത്തിയിരിക്കുന്നു എന്നുള്ളതാണ്.. അപ്പോൾ ഇത് മാസം മാസം ആവണം എന്നുള്ളതാണ് പക്ഷേ ഒരു മാസമെങ്കിലും അത് തെറ്റിപ്പോയാൽ അതിനെ നമ്മൾ ശ്രദ്ധിക്കുകയും ടെൻഷനടിക്കുകയും ചെയ്യണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…