അച്ഛൻറെ മരണത്തെ തുടർന്ന് കുടുംബത്തിൻറെ നാഥയായി മാറിയ മകൾക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ..

ദൂരെ നിന്നും രമ വരുന്നത് നോക്കി അമ്മ ഉമ്മർത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു.. രമ ഉമ്മറത്ത് എത്തിയതും അമ്മ പതിയെ ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു പോയ കാര്യം എന്തായി മോളെ.. അപ്പോൾ അവൾ കുറച്ചു വിഷമത്തോടെ കൂടി പറഞ്ഞു എന്താവാൻ അമ്മേ? ആ കാര്യം നടക്കും എന്ന് എനിക്ക് തോന്നുന്നില്ല.. അതും പറഞ്ഞു കൊണ്ട് അവൾ ഉമ്മറത്ത് കിടന്നിരുന്ന കസേരയിൽ പതിയെ പോയിരുന്നു എന്നിട്ട് സാരി തുമ്പു കൊണ്ട് അവളുടെ നെറ്റിയിലെയും കഴുത്തിലെയും വിയർപ്പുകളെല്ലാം തുടച്ചുമാറ്റി.. എന്നിട്ട് അവൾ അമ്മയോട് പറഞ്ഞു ഇതല്ലെങ്കിൽ മറ്റൊരു വഴി ഈശ്വരൻ കാണിച്ചു തരാതെ ഇരിക്കില്ല അമ്മേ..

   
"

ശരി എന്തായാലും മോള് പോയി ഒന്ന് ഫ്രഷ് ആയിട്ട് വരും ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം.. ശരി അമ്മ ആദ്യം ഞാൻ പോയി ഒന്ന് കുളിക്കട്ടെ വല്ലാത്ത ക്ഷീണമുണ്ട് മാത്രമല്ല ശരീരമൊട്ടാകെ അപ്പടി വിയർപ്പ് ആണ്.. അതും പറഞ്ഞുകൊണ്ട് അവൾ ബാഗും എടുത്ത് അകത്തേക്ക് കയറിപ്പോയി.. പതിയെ അവളുടെ റൂമിലേക്ക് പോകുമ്പോൾ അനിയത്തിയായ മായയുടെ റൂമിൽ നിന്നും അടക്കിപ്പിടിച്ചാൽ സംസാരവും ചെടി ചിരികളും എല്ലാം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു.. അവൾ അതെല്ലാം കേട്ടുകൊണ്ട് അവളുടെ റൂമിലേക്ക് പോയി പതിയെ വാതിൽ അടിച്ചു എന്നിട്ട് മേശപ്പുറത്ത് ഉണ്ടായിരുന്ന ഫോട്ടോ എടുത്ത് കട്ടിലിൽ ഇരുന്നു..

എന്നിട്ട് പതിയെ ആ ഫോട്ടോയിലേക്ക് നോക്കി.. ആ ഫോട്ടോയിൽ അമ്മയും അച്ഛനും മായിയും അവളുടെ അനിയത്തിയും കൂടി നിൽക്കുന്ന ഫോട്ടോ ആണ് അത്.. ആ ഫോട്ടോയിലേക്ക് അവൾ കുറെ നേരം നോക്കി നിന്നു അപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകാൻ തുടങ്ങി.. അവരുടെ അച്ഛൻ മരണപ്പെടുന്നതിനു മുൻപ് വരെ അവർ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടിയായിരുന്നു ജീവിച്ചിരുന്നത്..

പക്ഷേ അച്ഛൻ പോയതോടെ അന്ന് തുടങ്ങിയതാണ് അവരുടെ കഷ്ടകാലം.. കുടുംബത്തിന് ഒരു നാഥൻ ഇല്ലാത്ത വിഷമം അവർ അന്നാണ് അറിഞ്ഞു തുടങ്ങിയത്.. അച്ഛൻ മരിച്ചതോടുകൂടി പഠനത്തോടൊപ്പം തന്നെ വീട്ടിലെ കഷ്ടപ്പാട് മാറ്റാൻ വേണ്ടി അവൾ പാർടൈം ആയി ഓരോ ജോലികൾ ചെയ്യാൻ തുടങ്ങിയിരുന്നു.. എന്നാൽ വീട്ടിലെ ചെലവുകൾ പിന്നീട് കൂടി കൂടി വന്നപ്പോൾ അവൾക്ക് പഠനം തുടരാൻ കഴിഞ്ഞിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…