ശരീരത്തിൽ ജലത്തിനുള്ള പ്രാധാന്യം.. ജലം കുറഞ്ഞു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രധാന കോംപ്ലിക്കേഷൻസ് എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ജീവിതത്തിൽ വെള്ളത്തിനുള്ള പ്രാധാന്യത്തെ കുറിച്ചാണ്.. അതുപോലെതന്നെ നമുക്ക് നമ്മുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഒരുപാട് ചികിത്സകൾ വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാൻ കഴിയുന്നതാണ്.. അതുകൊണ്ടുതന്നെ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലം എന്ന് പറയുന്നത്.. ജലത്തിൻറെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞാൽ ഒരുപാടുണ്ട് പറയാൻ..

നമ്മുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഘടകം തന്നെയാണ് ജലം എന്ന് പറയുന്നത്.. നമുക്ക് കുടിക്കാനും അതുപോലെതന്നെ ഭക്ഷണം പാചകം ചെയ്യാനും അതുപോലെ കുളിക്കാൻ ആയാലും ചായ ഉണ്ടാക്കാനും അല്ലെങ്കിൽ ജ്യൂസ് ഉണ്ടാക്കാൻ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും നമുക്ക് വെള്ളം വളരെ അത്യാവശ്യമാണ്.. അപ്പോൾ ജലം ഇല്ലാതെ നമുക്ക് ഒരു കാര്യവും ചെയ്യാൻ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.. അതുകൊണ്ടുതന്നെ ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഈ ഒരു ജലം നമ്മൾ പ്രോപ്പർ ആയി ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നമുക്ക് പൂർണ്ണമായും ഇല്ലാതാക്കാനും വരാതിരിക്കാനും അതിനെതിരെ പ്രതിരോധിക്കാനും നമുക്ക് സാധിക്കുന്നതാണ്..

നമ്മുടെ ശരീരത്തിൽ 70 ശതമാനത്തിൽ അധികവും വെള്ളം തന്നെയാണ് ഉള്ളത്.. നമ്മുടെ ശരീരത്തിൽ തീരെ വെള്ളം കുറഞ്ഞു കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തിൽ നിന്നും വിഷാംശങ്ങളെ പുറന്തള്ളി കളയാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അതുപോലെതന്നെ ശരീരത്തിൽ അത്യാവശ്യം ചില പ്രവർത്തനങ്ങൾക്ക് വെള്ളം വളരെ അത്യാവശ്യമാണ്.. പലതരത്തിലുള്ള വിറ്റാമിൻസ് മിനറൽസ് ഇവയെല്ലാം ഡൈജഷൻ ചെയ്യാൻ ആയിട്ട് വെള്ളം നമുക്ക് വളരെ അത്യാവശ്യമായ ഒന്നാണ്..

അതുപോലെതന്നെ ആമാശയത്തിലെ പ്രവർത്തനങ്ങൾ വളരെ പ്രോപ്പറായി നടക്കാൻ വെള്ളം അത്യാവശ്യമാണ്.. അപ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ശരീരത്തിൽ വെള്ളം കുറഞ്ഞു കഴിഞ്ഞാൽ ഇവയുടെ എല്ലാം പ്രവർത്തനങ്ങൾ തകരാറിലാവും മാത്രമല്ല ശരീരത്തിൽ ഒരുപാട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുകയും ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…