എന്തെങ്കിലും ടെൻഷൻ വരുന്ന സമയത്ത് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മൂന്ന് നാല് പ്രാവശ്യം ടോയ്ലറ്റിൽ പോകുന്നതിനു പിന്നിലെ കാരണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ സ്കൂൾ തുറന്നു ഒരു സാഹചര്യമാണ് അതുകൊണ്ടുതന്നെ പല അമ്മമാരും ഒന്നും പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടറെ രണ്ടുമാസം വീട്ടിലിരുന്നപ്പോൾ ഒരു പ്രശ്നവും കുട്ടിക്ക് ഉണ്ടായില്ല.. പക്ഷേ ഇപ്പോൾ സ്കൂളിൽ ഒക്കെ പോകാൻ തുടങ്ങിയപ്പോൾ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞാൽ രണ്ടുമൂന്നു പ്രാവശ്യം ഒക്കെ ടോയ്ലറ്റിൽ പോവുക..

അല്ലെങ്കിൽ വല്ല എക്സാം ഉള്ള ദിവസങ്ങളിൽ ഇതുപോലെ തന്നെ മൂന്ന് പ്രാവശ്യം ഒക്കെ ടോയ്‌ലറ്റിൽ പോവുക.. അതുപോലെതന്നെ പലർക്കും ഉള്ള ഒരു പ്രശ്നമാണ് ഇത് പെട്ടെന്ന് രാവിലെ ഒരു മീറ്റിംഗ് ഒക്കെ ഉണ്ടെങ്കിൽ അന്നേരം ഭക്ഷണമൊക്കെ കഴിച്ചാൽ ഒരു രണ്ടുമൂന്നു പ്രാവശ്യം എങ്കിലും ടോയ്‌ലറ്റിൽ പോകേണ്ടി വരിക എന്നുള്ളത്.. അപ്പോൾ എന്താണ് മനസ്സിന് വയറിന് അകത്ത് കാര്യം ഈയൊരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. IBS എന്നുള്ള ഒരു വിഷയമാണിത്..

നമ്മുടെ ശരീരത്തിൽ നമ്മുടെ തലച്ചോറും വൻകുടലും തമ്മിൽ ഒരു കോഡിനേഷൻ ഉണ്ട്.. അതിനെ നമ്മൾ ഗഡ്ബ്രൈൻ ആക്സസ് എന്ന് പറയും.. അപ്പോൾ ഈ ഒരു ഗഡ്ബ്രൈൻ ആക്സസിന് ആ ഒരു കോഡിനേഷൻ നഷ്ടപ്പെടുമ്പോൾ അപ്പോൾ ഉണ്ടാകുന്ന ഒരു കണ്ടീഷനാണ് ഐബിഎസ് എന്ന് പറയുന്നത്.. ഇനി നമുക്ക് എന്തുകൊണ്ടാണ് ഐബിഎസ് ഉണ്ടാവുന്നത് എന്ന് നോക്കാം.. ഇതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് സ്ട്രസ് തന്നെയാണ്..

ഈ ഒരു സ്ട്രെസ്സ് എന്ന് പറയുമ്പോൾ അതുതന്നെ പലതരത്തിലുണ്ട് കാരണം ജോലി സംബന്ധമായ സ്ട്രെസ് ആയിരിക്കാം അല്ലെങ്കിൽ പഠന സംബന്ധമായ സ്ട്രെസ്സ് ആയിരിക്കാം അല്ലെങ്കിൽ സാമ്പത്തികപരമായ സ്ട്രെസ് ആയിരിക്കാം.. അതല്ലെങ്കിൽ കുടുംബജീവിതവുമായി ബന്ധപ്പെട്ട പലതരം ടെൻഷനും സ്ട്രെസ്സും ഒക്കെ ആയിരിക്കാം.. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് ഈ ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.. രണ്ടാമത്തെ ഒരു കാരണമായി പറയുന്നത് ഹോർമോണൽ ഇൻബാലൻസ് ആണ് അതായത് തൈറോയ്ഡ് ഹോർമോണിന്റെ ഇൻബാലൻസ് കൊണ്ടുവരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…