പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പുറത്തു പറയാൻ മടിക്കുന്ന ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഡോക്ടർമാരും രോഗികളും ഒരുപോലെ അഡ്രസ്സ് ചെയ്യാൻ മടിക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈയൊരു അവസ്ഥയെക്കുറിച്ച് തുറന്നു പറയാൻ രോഗികൾക്ക് വളരെയധികം മടിയാണ് മാത്രമല്ല ഇതിനായിട്ട് എവിടെയാണ് പോകേണ്ടത് എന്ന് എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല.. അതുപോലെതന്നെ ഇനി ഡോക്ടർമാരെ എടുത്തു കഴിഞ്ഞാൽ ഇത്തരം ഒരു അവസ്ഥയെക്കുറിച്ച് കൂടുതൽ വിശദമായി സംസാരിക്കാൻ അല്ലെങ്കിൽ തുറന്ന സംസാരിക്കാൻ അവർക്കും മടിയാണ് എന്നുള്ളതാണ് സത്യം.

അത് മറ്റൊന്നുമല്ല സെക്സോളജി സംബന്ധമായ ദാമ്പത്യ പ്രശ്നങ്ങൾ തന്നെയാണ്.. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ വളരെയധികം രഹസ്യമായി ചികിത്സകൾ തേടുകയും അതുപോലെ പലതരം വൈറ്റമിൻ സപ്ലിമെൻറ് എടുക്കുകയും അതുപോലെതന്നെ മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം പ്രോഡക്ടുകൾ വാങ്ങി ഉപയോഗിച്ച് വഞ്ചിതരാവുകയും ചെയ്യുന്നത് ഈ ഒരു കാരണം കൊണ്ട് തന്നെയാണ്.. പലപ്പോഴും ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഉദ്ധാരണക്കുറവ് എന്നുള്ളത്.. ഇതിൻറെ കൂടെ തന്നെയുള്ള മറ്റൊരു പ്രശ്നമാണ് ശീക്രസ്കലനം എന്നുപറയുന്നത്.. ഇവ രണ്ടും ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്..

അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പുരുഷന്മാർക്ക് ഉള്ളതുകൊണ്ടുതന്നെ ഭാര്യക്ക് തന്റെ മേ ലുള്ള താല്പര്യം അല്ലെങ്കിൽ ഇഷ്ടം കുറയുമോ അത് മൂലം അവൾ എന്നെ വിട്ടു പോകുമോ തുടങ്ങിയ മാനസിക പ്രശ്നങ്ങളും വരാനുള്ള സാധ്യതയുണ്ട്.. അപ്പോൾ ഈ ഒരു പ്രശ്നത്തെ നിസ്സാരമായി ആരും ഒരിക്കലും കരുതരുത് അതിൻറെ കോംപ്ലിക്കേഷൻസ് എന്നുപറയുന്നത് പിന്നീട് വലുതായിരിക്കും ഉണ്ടാവുക.. പലപ്പോഴും പലതരം കാരണങ്ങൾ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാറുണ്ട് അതിൽ ഒരു പ്രധാനപ്പെട്ട കാരണം ഹോർമോണൽ പ്രോബ്ലംസ് കൊണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…