ഫാറ്റി ലിവർ എന്നുള്ള പ്രശ്നം വളരെ നാച്ചുറലായി പരിഹരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ എഫക്റ്റീവ് മാർഗ്ഗം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികളും പറയാറുള്ള ഒരു പ്രധാന പ്രശ്നമാണ് അവർ പലപ്പോഴായി ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ ചെയ്യുന്ന ഒരു സമയത്ത് കാര്യമായ മാറ്റങ്ങൾ ഒന്നും കാണാറുണ്ടായിരുന്നില്ല.. എന്നാൽ ഈ ഇടയായി പരിശോധന നടത്തിയപ്പോൾ കണ്ടത് അവർക്ക് ഫാറ്റ് ലിവർ പ്രോബ്ലംസ് ഉണ്ട് എന്ന് കാണിക്കുന്നുണ്ട്.. അപ്പോൾ ഇത് എങ്ങനെയാണ് വരുന്നത്..

എന്താണ് ഒരു ഫാറ്റി ലിവർ എന്നു പറയുന്നത്.. ഇത് നമുക്ക് എങ്ങനെയാണ് വരാതിരിക്കാൻ ആയിട്ട് ശ്രദ്ധിക്കാൻ കഴിയുക ഇതിനായി എന്തെല്ലാം കാര്യങ്ങൾ നമുക്ക് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. നമ്മൾ ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുമ്പോൾ നമുക്ക് കൂടുതലായി മാറ്റങ്ങൾ ഒന്നും കാണാൻ കഴിഞ്ഞെന്നു വരില്ല.. എന്നാലും നമുക്ക് ആദ്യമായിട്ട് എന്താണ് ഫാറ്റിലിവർ എന്നുള്ള കാര്യം മനസ്സിലാക്കാം..

ഇതെങ്ങനെയാണ് നമ്മൾ നമുക്ക് ഉണ്ട് എന്ന് മനസ്സിലാക്കുന്നത് എന്ന് വെച്ചാൽ സാധാരണയായിട്ട് നമ്മൾ മറ്റെന്തെങ്കിലും അസുഖങ്ങൾ ആയിട്ട് ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ വല്ല ടെസ്റ്റും ചെയ്യുമ്പോൾ ആയിരിക്കും നമുക്ക് ഫാറ്റ് ലിവർ ഉള്ള കാര്യം തന്നെ നമുക്ക് മനസ്സിലാകുന്നത്.. നിങ്ങൾ ഇത് പരിശോധിക്കുന്ന സമയത്ത് എസ് ജി പി ടി കാര്യമായ ഒരു മാറ്റം ഉണ്ടാവില്ല അല്ലെങ്കിൽ ചിലപ്പോൾ ഇത് വളരെയധികം കൂടുതലായിരിക്കാം.. സാധാരണയായി നമ്മൾ വയറിൻറെ സ്കാൻ ചെയ്യുന്ന സമയത്ത് ആയിരിക്കും ഒരുപക്ഷേ നമുക്ക് ഫാറ്റി ലിവർ ഉണ്ടെന്ന് മനസ്സിലാവുന്നത്..

അപ്പോൾ നമുക്ക് എന്താണ് ഫാറ്റ് ലിവർ എന്നുള്ളത് നോക്കാം അതായത് നമ്മുടെ കരളിലെ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഇത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ശരീരത്തിൽ വരുന്നത് എന്ന് ചോദിച്ചാൽ നമ്മൾ കഴിക്കുന്ന കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ ഫാറ്റ് കൂടുകയും അത് നമ്മുടെ കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…