ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സ്ട്രോക്ക് എന്ന ഒരു വിഷയത്തെക്കുറിച്ച് ആണ് സംസാരിക്കുന്നത്.. സ്ട്രോക്ക് എന്ന് പറയുമ്പോൾ തന്നെ നമ്മുടെ ശരീരം ഒട്ടാകെ തളർന്നുപോകുന്ന ഒരു അവസ്ഥയാണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്.. അപ്പോൾ സ്ട്രോക്ക് എന്ന് പറഞ്ഞാൽ എന്താണ് എന്നും ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നും അതുപോലെ ഈ ഒരു അസുഖത്തെ നമുക്ക് എങ്ങനെ തടയാൻ കഴിയുമെന്നും ഇത് വന്നു കഴിഞ്ഞാൽ നമുക്ക് എങ്ങനെ ഇത് ചികിത്സിക്കാൻ കഴിയും എന്നതിനെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം..
സ്ട്രോക്ക് എന്ന് പറയുമ്പോൾ നമ്മുടെ തലച്ചോറിനകത്തുള്ള രക്തക്കുഴലുകൾ അടഞ്ഞുപോവുകയോ അല്ലെങ്കിൽ ബ്ലീഡിങ് വരുകയോ ചെയ്താൽ ഉണ്ടാകുന്ന ഒരു ബലക്ഷയമാണ് നമ്മൾ സ്ട്രോക്ക് എന്ന് പറയുന്നത്.. കൂടുതലും ഒരു 80 ശതമാനം ആളുകൾക്കും രക്തക്കുഴലുകൾ അടഞ്ഞിട്ട് ആ രക്തക്കുഴലുകൾ സപ്ലൈ ചെയ്യുന്ന ബ്രെയിൻ ഭാഗങ്ങൾ നശിച്ചു പോയിട്ട് ആ ബ്രയിനിന്റെ ഡാമേജ് കാരണം ശരീരത്തിന്റെ ഒരു വശം മുഴുവൻ തളർന്നു പോകുന്ന ഒരു അവസ്ഥ വരുന്നതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്..
20% ആളുകൾക്കും ബ്ലോക്ക് വരുന്നതിന് പകരം ആ ഭാഗം പൊട്ടിയിട്ട് തുടർന്ന് ബ്രെയിൻ ഡാമേജ് വന്നിട്ട് ആ ബ്രെയിൻ കൺട്രോൾ ചെയ്യുന്ന ഭാഗം നഷ്ടപ്പെടുന്നതിനെയാണ് ഹെമറാഡീക് സ്ട്രോക്ക് എന്ന് പറയുന്നത്.. ഏറ്റവും കൂടുതൽ ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഒരു സ്ട്രോക്ക് ആണ് അതായത് നമ്മുടെ രക്തക്കുഴലുകൾ അടഞ്ഞ് ഉണ്ടാവുന്ന സ്ട്രോക്കുകൾ..
അപ്പോൾ ഇത്തരത്തിൽ രക്തക്കുഴലുകൾ അടയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തിയാൽ നമുക്ക് ഒരു രോഗം വരാതെ ഇരിക്കാൻ സാധിക്കും.. ഇത്തരത്തിൽ രക്തക്കുഴലുകൾ അടയുന്നതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണ് ഉള്ളത്.. അതായത് ഡയബറ്റീസ് കൊളസ്ട്രോൾ പ്രഷർ പുകവലി പ്രധാനമായും ഈ നാല് കാരണങ്ങളുള്ള ആളുകൾക്കാണ് സ്ട്രോക്ക് എന്നുള്ള അസുഖം വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….