നമുക്ക് ധാരാളം ധനം വന്നു ചേരുവാനും നമ്മുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം അവസാനിക്കുവാനും അതെല്ലാം നമ്മൾ ഒരു ചെറിയ ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് ആ ഒരു കടയിൽ ധാരാളം കച്ചവടം നടക്കണം അല്ലെങ്കിൽ നമ്മൾ ഒരു സർവീസ് ചെയ്യുന്ന ആളാണ് അവിടെ ഒരുപാട് ആളുകളെ കിട്ടണം.. ഇത്തരത്തിൽ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അവരുടെ മേശ നിറയെ പണം വന്നു ചേരുവാൻ അവരുടെ ബിസിനസ് വർദ്ധിക്കുവാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരുപാട് ഒരുപാട് കർമ്മങ്ങൾ ഉണ്ട്..
നമുക്കറിയാം നമ്മുടെ ഷോപ്പിൽ ആണെങ്കിലും അതുപോലെ നമ്മുടെ വീടുകളിൽ ആണെങ്കിലും നിത്യവും നമ്മൾ വിളക്ക് കത്തിക്കാറുണ്ട്.. വിളക്ക് കത്തിച്ചിട്ട് നമ്മൾ എന്താണ് പ്രാർത്ഥിക്കുന്നത് നമുക്ക് സന്തോഷം തരണം അതുപോലെതന്നെ നമ്മുടെ തടസ്സങ്ങൾ എല്ലാം നീങ്ങണം നമുക്ക് കൂടുതൽ ധനം തരണം എന്നൊക്കെ നമ്മൾ പ്രാർത്ഥിക്കാറുണ്ട്.. തീർച്ചയായും നമ്മുടെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ധനം എന്നു പറയുന്നത്.. ധനം ഇല്ലെങ്കിൽ നമ്മുടെ ഒരു കാര്യങ്ങളും നടക്കാറില്ല.. അതുകൊണ്ടുതന്നെയാണ് ധനത്തിനും വേണ്ടി എല്ലാ ആളുകളും ഇത്രയേറെ കഷ്ടപ്പെടുന്നത്..
നമുക്ക് നമ്മുടെ വ്യാപാര സ്ഥലത്ത് അല്ലെങ്കിൽ കച്ചവടം ചെയ്യുന്ന സ്ഥലത്ത് അല്ലെങ്കിൽ നമ്മൾ തൊഴിൽ ചെയ്യുന്ന ഇടത്തിൽ നമ്മുടെ ബിസിനസ് വർദ്ധിപ്പിക്കണം അതല്ലെങ്കിൽ ധാരാളം പണം വന്നു ചേരണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ നിങ്ങളുടെ വരുമാനമെല്ലാം താഴോട്ട് പോകുകയാണ് കച്ചവടം നഷ്ടത്തിലാണ് ഒരു കാര്യം ആദ്യം തന്നെ മനസ്സിലാക്കുക ഏതൊരു കച്ചവടം ചെയ്യുമ്പോഴും അതിൽ ഉയർച്ചയും ഉണ്ടാവും അതുപോലെ താഴ്ചയും ഉണ്ടാവും.. ചില സമയങ്ങളിൽ നമുക്ക് കൂടുതൽ ഉയർച്ചയിലേക്ക് എത്തും അതുപോലെതന്നെ ചില സമയങ്ങളിൽ നമ്മൾ താഴ്ചയിലും എത്തുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…