ചെറുപ്പത്തിൽ തന്നെ പീഡിപ്പിച്ച ആളെ വലുതായപ്പോൾ ആ പെൺകുട്ടി തിരിച്ചു ചെയ്തത് കണ്ടോ..

നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് സർജിക്കൽ ബ്ലേഡ് കൊണ്ട് നഖം വെട്ടരുത് എന്ന്.. നിഷ സർജിക്കൽ ബ്ലേഡ് കൊണ്ട് നഖം വെട്ടുന്നത് കണ്ടപ്പോഴാണ് അൻവർ അത് ദേഷ്യത്തോടെ കൂടി പറഞ്ഞത്.. അതിനു മറുപടി നൽകാതെ നിഷ കൈവിരലിലെ അവസാനത്തെ നഖവും അതുകൊണ്ടുതന്നെ വെട്ടി.. എന്നിട്ട് അൻവറിനെ നോക്കി ചിരിച്ചു.. നിഷ നഗരത്തിലെ തന്നെ പ്രശസ്തമായ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ആണ്.. എത്ര ഹൃദയം കീറിമുറിക്കാൻ ഉണ്ട് ഇന്ന്..

ആള് റെഡി ഇന്ന് നാല് കേസുകൾ ഉണ്ട് ഇനി അഥവാ സ്പെഷ്യൽ കേസുകൾ വന്നാൽ അതും.. അത് അവിടെ ചെന്നാൽ മാത്രമേ അറിയുള്ളൂ ഇപ്പോൾ പെട്ടെന്നാണ് പലരുടെയും ഹൃദയങ്ങൾ പണിമുടക്കുന്നത്.. ആശുപത്രിയിൽ ഇറങ്ങാൻ നേരം റെഡിയാകുന്നതിനിടെ നിഷ അത് കേട്ട് ഒന്നും ചിരിച്ചു.. കുറച്ചു പണി നടക്കുമ്പോഴേക്കും നിങ്ങൾ അത് കീറിമുറിക്കും അല്ലേ.. അനുവിന്റെ ഈ പഴയ ചളികൾ കേട്ട് എനിക്ക് മതിയായി ഇനി വല്ല പുതിയതും ഉണ്ടെങ്കിൽ പറയൂ..

കളിയായിട്ട് പറയുന്നതല്ല നിൻറെ ബ്ലേഡ് കൊണ്ട് ഉള്ള നഖം മുറിക്കൽ കാണുമ്പോൾ അതേ ലാഘവത്തോടെ കൂടി ആയിരിക്കുമല്ലോ നീ ഹൃദയവും കീറിമുറുക്കുന്നത് എന്ന് ഞാൻ ഓർത്തുപോയി.. അതിനുള്ള മറുപടി പറയാതെ അവൾ കാറിൻറെ ചാവി എടുത്ത് പുറത്തേക്ക് പോയി.. തനിക്ക് ഏഴു വയസ്സ് ആകുന്നതിനു മുൻപ് വരെ നേയിൽ കട്ടർ ഉപയോഗിച്ചു കൊണ്ടായിരുന്നു നഖം വെട്ടിയത്.. ഡ്രൈവിംഗ് ചെയ്യുമ്പോഴും നിഷ അവന്റെ വാക്കുകൾക്കും മറുപടി തിരയുകയായിരുന്നു.. പിന്നീട് രണ്ടു വർഷങ്ങൾക്കുശേഷം നഖം വെട്ടുന്നത് കത്തികൊണ്ടും ബ്ലേഡ് കൊണ്ടും ഒക്കെയായി..

നേയിൽ കട്ടർ കൊണ്ട് എനിക്ക് ഒരു സംതൃപ്തി കിട്ടില്ലായിരുന്നു.. മെഡിക്കൽ ചേർന്നശേഷം കത്തിയുടെയും ബ്ലേഡിന്റെയും സ്ഥാനത്ത് സർജിക്കൽ ബ്ലേഡ് ആയി മാറി.. ഏഴു വയസ്സു കഴിഞ്ഞിട്ടുള്ള രണ്ടുവർഷം അതോർത്തപ്പോൾ അവൾക്ക് വണ്ടി ഓടിക്കുമ്പോൾ സ്പീഡ് കൂടി.. കൂടുതൽ അതിവേഗതിയിലാണ് അവൾ ആശുപത്രിയുടെ ഉള്ളിലേക്ക് കാറോടിച്ച് ചെന്നത്.. മേടത്തിന്റെ നമ്പറിൽ കുറെയായി ട്രൈ ചെയ്യുന്നു എന്താണ് ഫോൺ എടുത്തില്ല.. അതൊരു ജൂനിയർ ഡോക്ടറാണ് തന്നോട് ചോദിച്ചത്.. നിഷ അതിന് മറുപടി പറഞ്ഞില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…