മൈഗ്രൈൻ തലവേദന പൂർണ്ണമായും പരിഹരിക്കാനുള്ള ഒരു കിടിലൻ എഫക്റ്റീവ് മാർഗം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പുറത്തിറങ്ങിയ അല്പം വെയിൽ കൊണ്ടാൽ അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ അതല്ലെങ്കിൽ ഉറക്കം ശരിയായില്ലെങ്കിൽ ഒക്കെ ഉണ്ടാകുന്ന തലവേദന എന്നു പറയുന്നത്.. ഇത്തരം പ്രശ്നങ്ങൾക്ക് വരുന്നത് ചിലപ്പോൾ മൈഗ്രേൻ ഉള്ളതുകൊണ്ടാവാം.. ഇന്ന് ആളുകളിൽ മൈഗ്രേൻ തലവേദന വളരെ കോമൺ ആയിട്ട് കണ്ടുവരുന്നു..

ഇന്ന് 10 കോടി ജനങ്ങൾ മൈഗ്രേൻ അനുഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. അത് നമ്മുടെ ഇന്ത്യയിൽ എടുക്കുകയാണെങ്കിൽ കേരളത്തിലാണ് കൂടുതൽ.. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് ഈ ഒരു തലവേദന കൂടുതലായി കണ്ടുവരുന്നത്.. ഇതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമുക്ക് ഹോർമോൺ വേരിയേഷൻസ് ഉള്ളതുകൊണ്ട് തന്നെയാണ്.. മൈഗ്രേൻ തലവേദന നമുക്ക് ഒരു 12 അല്ലെങ്കിൽ 13 വയസ്സ് മുതൽ തുടങ്ങും.. അത് അങ്ങനെ തുടർന്ന് ഒരു 50 വയസ്സ് വരെ ഉണ്ടാവും.. 50 വയസ്സ് കഴിഞ്ഞാൽ അതിൻറെ കാഠിന്യം കുറയും..

അതായത് സ്ത്രീകളിൽ ആണെങ്കിലും മെൻസസ് ആവുന്ന വയസ്സ് മുതൽ അത് നിൽക്കുന്നതുവരെ.. അതുകൊണ്ടുതന്നെ വയസ്സ് കഴിയുമ്പോൾ അതിൻറെ കാഠിന്യവും കുറഞ്ഞു കിട്ടും.. ഇനി നമുക്ക് എന്തൊക്കെയാണ് ഇത്തരം തലവേദനകൾ വരുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്നതിനെക്കുറിച്ച് നോക്കാം.. ഇത് ടിപ്പിക്കൽ പറയുകയാണെങ്കിൽ ഒരു പ്രത്യേക പാറ്റേൺ ഉണ്ട്.. കൂടുതൽ ആളുകൾക്കും മൈഗ്രേൻ വരുന്നതിനുമുൻപ് ചില ലക്ഷണങ്ങൾ വെച്ചുകൊണ്ട് തന്നെ മുൻപേ അറിയാൻ സാധിക്കും.. ഇന്ന് വൈകുന്നേരം അല്ലെങ്കിൽ നാളെ രാവിലെ എനിക്ക് ഒരു പ്രശ്നം വരാൻ സാധ്യതയുണ്ട് എന്നുള്ളത്..

ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നോക്കുകയാണെങ്കിൽ പ്രധാനമായും കൂടുതൽ സ്ട്രെസ്സ് അനുഭവിക്കുന്നവർക്ക് അതുപോലെതന്നെ ഉറക്കം ശരിയല്ലാതിരിക്കുക..അതുപോലെ പുറത്തിറങ്ങിയ അല്പം വെയിലുകൊണ്ട് അതല്ലെങ്കിൽ എന്തെങ്കിലും സ്മെല്ല് ശ്വസിക്കുന്നതിലൂടെ.. അതല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരുന്നാൽ അതല്ലെങ്കിൽ എന്നും കഴിക്കുന്ന സമയം മാറി കുറച്ച് വൈകി കഴിച്ചാൽ.. അതല്ലെങ്കിൽ നമ്മൾ എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട് ദഹനം ശരിയാകാതെ ഇരുന്നാൽ ഇത്തരം അവസ്ഥകളിൽ ഒക്കെ നമുക്ക് മൈഗ്രേൻ കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…