നൊന്തു പ്രസവിച്ച തന്റെ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ.. അതിൻറെ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും…

സ്വന്തം അമ്മ തന്റെ 12 വയസ്സുള്ള കുഞ്ഞിനെ വിഷം നൽകി കൊലപ്പെടുത്തി അതിൻറെ കാരണം കേട്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടും.. എന്താണ് കാരണം എന്ന് അറിയാമോ കുഞ്ഞിൻറെ അസുഖം മൂലം ഉറങ്ങാൻ കഴിയുന്നില്ല എന്ന കാരണത്താൽ.. അന്നത്തെ വാർത്തകളിലും സോഷ്യൽ മീഡിയകളിലും എല്ലാം നിറഞ്ഞിരുന്ന വാർത്ത അതുതന്നെയായിരുന്നു.. നമ്മൾ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരുപാട് അമ്മമാരുടെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കഥകൾ ഒരുപാട് കേട്ടിട്ടുണ്ടാകും അല്ലെങ്കിൽ നിങ്ങൾ ചിലപ്പോൾ അനുഭവിച്ച തന്നെ അറിഞ്ഞിട്ടുണ്ടാവും..

   
"

പക്ഷേ ഇത്തരത്തിൽ ഒരു വാർത്ത ലോക മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു.. പല മാധ്യമങ്ങളിലും നിറഞ്ഞുനിന്ന വാർത്ത എന്നു പറയുന്നത് ഒരു അമ്മയ്ക്ക് ഇത്രയും ക്രൂര ആവാൻ കഴിയുമോ എന്നുള്ളതായിരുന്നു.. പല ആളുകളും ഇതിനെതിരെ മുന്നോട്ട് വന്നിരുന്നു.. തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കളയുന്ന അമ്മമാരെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും.. പക്ഷേ ഇത്തരത്തിൽ ഒരു അമ്മയെ നമ്മൾ എവിടെയും കണ്ടിട്ടുണ്ടാവില്ല അമ്മമാരുടെ വില കളയാൻ വേണ്ടി ജനിച്ചവർ എന്നൊക്കെ പലരും വന്ന് പറയുന്നുണ്ടായിരുന്നു.. അവർ രണ്ടുപേരും ടിവിയിൽ ഇരുന്ന് കാണുകയായിരുന്നു..

ലേഖ ആ പെണ്ണിനെ അറസ്റ്റ് ചെയ്തിട്ടുണ്ടാകും അല്ലോ.. അറസ്റ്റ് കഴിഞ്ഞാൽ നേരെ നിൻറെ സബ്ജയിലിലേക്ക് അല്ലേ അവളെ കൊണ്ടുവരിക എന്ന് അമ്മ അവളോട് ചോദിച്ചു.. ഈ ഏരിയ മുഴുവൻ എന്റെ ഡിവിഷൻ ആയതുകൊണ്ട് തന്നെ എൻറെ ഭാഗത്തേക്ക് തന്നെയായിരിക്കും അവളെ കൊണ്ടുവരുന്നത്..

കലികാലം അല്ലാതെ ഇതിനെയൊക്കെ എന്താണ് പറയാൻ കഴിയുക എങ്ങനെയാണ് സ്വന്തം കുഞ്ഞുങ്ങളുടെ അടുത്ത് ഇത്രയും ക്രൂരത കാണിക്കാൻ അവർക്ക് കഴിയുന്നത്.. ഇവർക്കൊന്നും കുഞ്ഞുങ്ങളെ വേണ്ട എന്നാണ് ആവശ്യമെങ്കിൽ അവർക്ക് ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് ചെന്ന് ആക്കിക്കൂടെ അതിനിങ്ങനെ കൊല്ലുകയാണോ വേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…