ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട കുറിച്ചാണ്.. പരിശോധനയ്ക്ക് വരുന്ന ഒട്ടുമിക്ക രോഗികളും പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ ഞാൻ വളരെ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്നാലും പെട്ടെന്ന് തടി വയ്ക്കുന്നുണ്ട് അതുപോലെതന്നെ കുറച്ചു ദൂരം നടക്കുമ്പോഴേക്കും വല്ലാതെ കിതപ്പ് അനുഭവപ്പെടുന്നു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു അതുപോലെതന്നെ അധികം നേരം നിൽക്കാൻ കഴിയുന്നില്ല.. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഒരുപക്ഷേ നിങ്ങൾക്ക് ഒബിസിറ്റി അഥവാ അമിതവണ്ണം കൊണ്ടുവരാവുന്ന ചില പ്രധാന പ്രശ്നങ്ങളാണ്.. അപ്പോൾ എന്താണ് ഈ ഒരു ഒബിസിറ്റി എന്ന് പറയുന്നത്..
ഇത് നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് വരുന്നത്.. അതുപോലെതന്നെ ഈയൊരു അസുഖം ആർക്കെല്ലാം ആണ് വരാൻ സാധ്യത ഉള്ളത്.. അതുപോലെതന്നെ ഒരു അസുഖം നമുക്ക് പരിഹരിക്കാൻ ആയിട്ട് എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. അപ്പോൾ ഈ ഒരു ഒബിസിറ്റി എന്ന് പറയുന്നത് നമ്മുടെ സാധാരണ വൈറ്റ് നോക്കി മാത്രമല്ല കാൽക്കുലേറ്റ് ചെയ്യുന്നത്..
അതിൻറെ കൂടെ അവിടെ ഹൈറ്റ് കൂടി നോക്കിയിട്ട് ബിഎംഐ കണക്കാക്കിയാണ് നമ്മൾ ഒരു വ്യക്തി ഒബിസിറ്റി ബാധിച്ച ആളാണോ എന്ന് മനസ്സിലാക്കുന്നത്.. അപ്പോൾ ഇതിൻറെ നോർമൽ ലെവലും അബ് നോർമൽ ലെവലും ഏതെല്ലാം രീതിയിലാണ് എന്ന് നമുക്ക് നോക്കാം.. ഇത് 18 മുതൽ 25 വരെയാണെങ്കിൽ ഇതിനെ നമ്മൾ നോർമൽ ലെവൽ ആയിട്ടാണ് കണക്കാക്കുന്നത്.. ഇത് 18 താഴെയാണെങ്കിൽ നിങ്ങൾ അണ്ടർ വെയ്റ്റ് ആണ്..
അതുപോലെതന്നെ ഇനി നിങ്ങൾ 25 മുതൽ 30 വരെ ആണെങ്കിൽ അത് വളരെ കൂടുതലാണ് എന്നാണ് അർത്ഥം.. മൂന്ന് വിഭാഗങ്ങളായിട്ട് അമിതവണ്ണത്തെ തരംതിരിച്ചിട്ടുണ്ട്.. ഇവയെല്ലാം തന്നെ നിങ്ങൾക്ക് ഡെയിഞ്ചർ ആയി വരുന്ന അമിതവണ്ണത്തിന്റെ സൂചനയായിട്ടാണ് പറയുന്നത്.. അപ്പോൾ നമുക്ക് അടുത്തതായിട്ട് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഒബിസിറ്റി വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…