ബാങ്കിലേക്ക് ലോൺ ചോദിച്ചു വന്ന പാവപ്പെട്ട പെൺകുട്ടിയുടെ ജീവിതം തന്നെ മാറ്റി എഴുതിയ ബാങ്ക് മാനേജർ..

ഒരു പെൺകുട്ടി രാവിലെ തന്നെ ബാങ്കിൽ വന്ന ബഹളം ഉണ്ടാക്കുകയാണ്.. അവളുടെ ആവശ്യം ബാങ്ക് മാനേജറെ കാണാൻ അനുവദിക്കണം എന്നുള്ളതായിരുന്നു.. അവളുടെ ശബ്ദം ആ ബാങ്കിൽ കേട്ടത് കൊണ്ട് തന്നെ മാനേജർ ക്ലർക്കിനെ വിളിപ്പിച്ചു.. എന്നിട്ട് അയാളോട് ചോദിച്ചു എന്താണ് അവിടെ പ്രശ്നം എന്തിനാണ് ഇത്ര ബഹളം ഉണ്ടാക്കുന്നത്.. എന്നെ കാണാൻ ആരും തന്നെ വന്നാലും അവരെ ഇവിടേക്ക് കയറ്റി വിടണം അല്ലാതെ അവിടെ പിടിച്ചു നിർത്തരുത്.. അയ്യോ സാർ ഞാൻ അതെല്ലാ ഉദ്ദേശിച്ചത് ഞാൻ അന്ന് പറഞ്ഞില്ലേ ഒരു പെൺകുട്ടിയുടെ കാര്യം അവളാണ് ഇന്നും വന്ന് ബഹളം ഉണ്ടാക്കുന്നത്..

   
"

അവൾ ലോണിന്റെ കാര്യത്തിനായി വന്നിരിക്കുകയാണ്.. ഇതിപ്പോൾ നാലാമത്തെ പ്രാവശ്യമാണ് ബാങ്കിലേക്ക് വരുന്നത് ഞാൻ ഒരുപാട് പറഞ്ഞു നോക്കി. പക്ഷേ അവൾക്ക് മനസ്സിലാകുന്നില്ല.. സ്വന്തമായിട്ട് ഒരു വീടോ മറ്റു വസ്തുവകകൾ ഒന്നും ഇല്ലാത്തതുകൊണ്ട് നമുക്ക് ലോൺ കൊടുക്കാൻ കഴിയില്ല.. ഞാൻ എത്ര പറഞ്ഞിട്ടും ആ കാര്യം ആ കുട്ടിക്ക് മനസ്സിലാവുന്നില്ല.. ശരി എന്തായാലും ആ പെൺകുട്ടിയെ ഇങ്ങോട്ട് വരാൻ പറയൂ.. ഞാനവളോട് സംസാരിച്ചോളാം..

മാനേജർ പറഞ്ഞത് അനുസരിച്ച് ആ പെൺകുട്ടിയോട് അവിടേക്ക് ചെല്ലാൻ അയാൾ പറഞ്ഞു.. നിറഞ്ഞു തുളുമ്പിയ കണ്ണുനീരുമായി ഒരു പെൺകുട്ടി ക്യാബിനിലേക്ക് കടന്നുവന്നു.. അവളുടെ കണ്ണുകൾ നോക്കിക്കൊണ്ട് തന്നെ അയാൾ അവളോട് സീറ്റിൽ ഇരിക്കാൻ പറഞ്ഞു.. എന്നിട്ട് അയാൾ പതിയെ അവളോട് ചോദിച്ചു എന്താണ് കുട്ടിയുടെ പേര്..

അവൾ പതിയെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു സർ എൻറെ പേര് മീര.. അപ്പോൾ മാനേജർ പറഞ്ഞു കഴിഞ്ഞ ആഴ്ചയും മീര ബാങ്കിലേക്ക് വന്നപ്പോൾ പറഞ്ഞ കാര്യമല്ലേ ലോണ് നൽകാൻ കഴിയില്ല എന്നുള്ളത്.. നിങ്ങൾക്ക് ലോൺ നൽകുകയാണെങ്കിൽ എന്തെങ്കിലും വസ്തു നിങ്ങളുടെ പേരിൽ വേണം.. അപ്പോൾ മീര തുടർന്നും സർ ഞങ്ങളുടെ അല്പം കരുണ കാണിക്കണം.. ഞാനും എൻറെ അമ്മയും മാത്രമേ ഞങ്ങൾക്കുള്ളൂ മാത്രമല്ല സ്വന്തമായിട്ട് ഒരു വീടു പോലുമില്ല വാടകവീട്ടിലാണ് താമസിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…