സ്വന്തം പെങ്ങളെ കല്യാണം കഴിപ്പിച്ച അയക്കാതെ ചൊവ്വാദോഷം ഉണ്ടെന്ന് കള്ളം പറഞ്ഞു വീട്ടിൽ നിർത്തിയ ഏട്ടന് സംഭവിച്ചത്..

ചാരു അല്ലേ ഓ സോറി ചാരുലത അല്ലേ.. ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന അവളെയും കത്ത് പുറത്ത് കാറിൻറെ അരികിൽ വെളുത്ത ഷർട്ടും ഇട്ട് കാത്തിരുന്ന ചന്ദ്രഹാസൻ അവളുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് ചോദിച്ചു.. അതെ ആരാ മനസ്സിലായില്ലല്ലോ.. ചാരുലത അത്ഭുതത്തോടുകൂടി ചോദിച്ചു.. ചാരുവിനെ എന്നെ മനസ്സിലായില്ലേ ഞാൻ ചന്ദ്രു ആണ്.. കട്ടപ്പന സ്കൂളിൽ 10 ഡി യിൽ തന്നോടൊപ്പം പഠിച്ചിരുന്ന ചന്ദ്രു.. ചന്ദ്രഹാസൻ അയാളെ സ്വയം പരിചയപ്പെടുത്തി അതുകേട്ടപ്പോൾ ചാരു ഒന്ന് ഞെട്ടി.. അവളുടെ ഓർമ്മകൾ പെട്ടെന്ന് 10 വർഷങ്ങൾക്ക് പുറകിൽ പോയി..

വെളുത്ത സുന്ദരിയായ ചാരുലതയെ സ്നേഹിച്ച ചന്ദ്രഹാസൻ.. തന്റെ മനസ്സിലുള്ള സ്നേഹം പേപ്പറിൽ എഴുതി അവൾക്കു നൽകാൻ ശ്രമിച്ചതിന് ചാരുലതയുടെ ഒരേയൊരു ഏട്ടനായ രവീന്ദ്രനിൽ നിന്നും പൊതിരെ തല്ല് കിട്ടിയ ചന്ദ്രഹാസൻ.. പ്രമാണിയും അതുപോലെതന്നെ അവിടുത്തെ സ്ഥലത്തെ ഏറ്റവും വലിയ ഗുണ്ടാ നേതാവുമായ രവീന്ദ്രനെ ഭീഷണിയെ പേടിച്ച് സ്ഥലംമാറ്റം വാങ്ങിപ്പോയ രാമകൃഷ്ണൻ മാഷിൻറെ രണ്ടാമത്തെ മകൻ ചന്ദ്രഹാസൻ.. ചാരുലയുടെ മുന്നിൽ നിൽക്കുന്ന ആറടി ഉയരവും അതിലും സുന്ദരമായ മുഖവും നല്ല ശരീരവും ഉള്ള ചന്ദ്രഹാസനെ അവൾ നോക്കി.. അയാളും അവളെ തന്നെ സൂക്ഷിച്ച നോക്കുകയായിരുന്നു.. തനിക്ക് ഒരു മാറ്റവും ഇല്ലല്ലോ.. അന്നത്തെ സൗന്ദര്യം നിനക്ക് ഇപ്പോഴും അതുപോലെ തന്നെ ഉണ്ട്..

ഞാനിവിടെത്തെ സ്കൂളിലേക്ക് ഹെഡ്മാസ്റ്റർ ആയി കഴിഞ്ഞ ആഴ്ചയാണ് സ്ഥലം മാറ്റം കിട്ടിവന്നത്.. പക്ഷേ തന്നെ ഇവിടെ കാണാൻ കഴിയും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.. തൻറെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ തനിക്ക് സുഖമാണോ ചാരു.. തന്റെ കുടുംബം ഒക്കെ എവിടെയാണ് ചന്ദ്രഹാസൻ കൂടുതൽ ആകാംക്ഷയോടെ കൂടി ചോദിച്ചു.. ഫാമിലി… ചാരുലത അത് പറയുമ്പോൾ ഒന്ന് പതറി എന്നാലും പറഞ്ഞു എല്ലാവരും സുഖമായിരിക്കുന്നു എന്ന്.. ഞാൻ പോകട്ടെ എനിക്ക് അല്പം ധൃതി ഉണ്ട്.. ചാരുലത നടന്ന അകലുന്നതും നോക്കി ചന്ദ്രഹാസൻ നിന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….