ശരീരത്തിൽ ബ്ലഡ് കാൻസർ വരുന്നതിനുള്ള കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്ക് ഉണ്ടാകുന്ന ബ്ലഡ് കാൻസറുകളെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. രക്ത സംബന്ധമായ അർബുദങ്ങൾ.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ ആദ്യം തന്നെ മനസ്സിലാക്കാം എന്താണ് രക്തഅർബുദങ്ങൾ എന്നുള്ളത്.. ഈയൊരു അർബുദങ്ങളെ പലരീതികളിൽ തരംതിരിക്കുന്നുണ്ട്.. ഒന്നാമത്തെ ലുക്കീമിയകൾ അതുപോലെതന്നെ ലിംഫോമകൾ.. അതുപോലെ മൈലോമ.. ഒരു ലുക്കിമിയ കണ്ടുപിടിക്കുന്നത് നമ്മുടെ ബ്ലഡ് ടെസ്റ്റുകൾ ചെയ്യുമ്പോൾ അതിലെ ലുമിയ സാന്നിധ്യം ഉണ്ടെങ്കിൽ നമുക്ക് പിന്നീട് ട്രീറ്റ്മെന്റുകളിലേക്ക് കടക്കാം.. രണ്ടാമതായിട്ട് ലിംഫോമുകൾ എന്നുപറയുന്നത് കഴലകളെ ബാധിക്കുന്നതാണ്..

അതുപോലെതന്നെ മജ്ജയിലെ പ്ലാസ്മ സെല്ലുകളെ ബാധിക്കുന്ന അസുഖമാണ് മയിലോമ.. ഈ മൂന്ന് കാറ്റഗറീസ് ഉൾപ്പെട്ടതാണ് രക്താർഭുതങ്ങൾ എന്ന് പറയുന്നത്.. എന്തും ക്രമാതീതമായി മൾട്ടിപ്ലൈ ചെയ്യുന്നതിനെയാണ് നമ്മൾ അത്ഭുതങ്ങൾ എന്ന് പറയുന്നത്.. അപ്പോൾ എവിടെയാണ് അത് വർദ്ധിക്കുന്നത് എന്നതിനനുസരിച്ചാണ് അതിന്റെ ലക്ഷണങ്ങളും ശരീരത്തിൽ പ്രകടമാകുന്നത്.. അപ്പോൾ നമുക്ക് ഈ പറയുന്ന രക്ത അർബുദങ്ങളുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. അപ്പോൾ ഒരു ഉദാഹരണമായിട്ട് നമ്മുടെ അടുത്തേക്ക് ഒരു രോഗി വരികയാണ് അവർക്ക് വല്ലാതെ ശരീരത്തിൽ രക്തക്കുറവുണ്ട് അതുപോലെതന്നെ അമിതമായ ക്ഷീണമുണ്ട്.. അതുപോലെതന്നെ ദിവസവും സാധാരണ ചെയ്തുകൊണ്ടിരുന്ന ജോലികൾ പോലും അവർക്ക് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ വരുന്നു..

ഇതിൽ പ്രധാനമായിട്ടും ക്ഷീണം എന്നുള്ളതാണ് ഒരു പ്രധാന ലക്ഷണമായി പറയുന്നത്.. ഇത്തരത്തിൽ ശരീരത്തിൽ ക്ഷീണം ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിലെ രക്തക്കുറവ് ഉള്ളതുകൊണ്ട് തന്നെയാണ്.. അത് നമ്മൾ ഇത്തരം ക്ഷീണം വരുമ്പോൾ സ്വഭാവമായിട്ടും പരിശോധിക്കുമ്പോൾ ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ശരീരത്തിൽ രക്തക്കുറവാണ് എന്നുള്ളത് മനസ്സിലാവും പിന്നീട് അത് ഡീറ്റെയിൽ ആയി പരിശോധിക്കുമ്പോൾ ആയിരിക്കും അത് രക്താർബുദത്തിലേക്ക് നമ്മളെക്കൊണ്ട് എത്തിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…