ഡയബറ്റിസ് കൺട്രോളിൽ ആക്കാൻ സഹായിക്കുന്ന ചില എക്സസൈസ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഡയബറ്റിക് പേഷ്യന്റിന് ചെയ്യാൻ കഴിയുന്ന ചില എക്സസൈസുകളെ കുറിച്ച് പരിചയപ്പെടുത്താം.. അതായത് ഈ ഒരു എക്സസൈസിന് പിന്നിലുള്ള സയൻസ് എന്താണ് എന്നും ഇത് നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് എഫക്ടീവ് ആകുന്നത് എന്നും അതുപോലെതന്നെ ഈയൊരു എക്സസൈസുകൾ ആർക്കെല്ലാം ആണ് ചെയ്യാൻ കഴിയുക തുടങ്ങിയ കാര്യത്തെക്കുറിച്ചല്ല നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. നമ്മൾ എക്സസൈസ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് മസിലുകളെയാണ് അത് കൂടുതൽ ബാധിക്കുന്നത് എന്നുള്ളതാണ്.. നമ്മുടെ ശരീരത്തിൽ ഏകദേശം 600 മസിലുകൾ ഉണ്ട്..

അപ്പോൾ നമ്മുടെ ഈ കാലിനു പുറകിലുള്ള മസിലിനെയാണ് സോളിയസ് മസിൽ എന്ന് പറയുന്നത്.. ഈ ഒരു മസിലുകൾക്ക് ഒരു പ്രത്യേക ഫീച്ചറുകൾ ഉണ്ട്.. അതായത് മറ്റു മസിലുകളിൽ നിന്ന് വ്യത്യസ്ത തരമായിട്ട് ചില പ്രത്യേകതകൾ ഇതിന് ഉണ്ട്.. അതായത് ഈ മസിലുകൾ നമ്മൾ നിൽക്കുമ്പോൾ നമ്മളെ മറിഞ്ഞു വീഴാതിരിക്കാൻ വേണ്ടി സഹായിക്കുന്നുണ്ട് എപ്പോഴും.. നമ്മള് ജിമ്മിലൊക്കെ പോയിട്ട് കുറച്ചു വർക്കൗട്ട് ചെയ്യുമ്പോൾ കുറച്ച് സമയം കഴിഞ്ഞാൽ നമ്മൾ നിർത്താറുണ്ട് അപ്പോൾ അതിനു പിന്നിലുള്ള കാരണം എന്താണ്.. അതായത് നമ്മുടെ മസിലുകൾക്ക് പിന്നിൽ ഒരു വേദന വരുന്നു.

അല്ലെങ്കിൽ ഒരു ക്ഷീണം അനുഭവപ്പെടുന്നു.. അതായത് ഒരു വെയിറ്റ് ലിഫ്റ്റിംഗ് ആണ് ചെയ്യുന്നത് എങ്കിൽ അതൊരു 50 പ്രാവശ്യം ചെയ്യുമ്പോഴേക്കും നമുക്ക് നിർത്തണം എന്നുള്ള ഒരു തോന്നൽ വരികയാണ്.. അപ്പോൾ ഇതിന് പിന്നിലുള്ള സയൻസ് എന്താണെന്ന് ചോദിച്ചാൽ മസിൽസ് വർക്ക്ഔട്ട് ചെയ്യുമ്പോൾ അവിടെ എനർജി വേണം.. അപ്പോൾ ഈ എനർജി മസിലുകളുടെ അകത്തുതന്നെ സ്റ്റോർ ചെയ്യുന്ന ഗ്ലൈക്കോജൻ എന്ന് പറയുന്ന ഒരു എലമെന്റിൽ നിന്നാണ് എനർജി എടുക്കുന്നത്.. അപ്പോൾ ആ മസിലുകളിൽ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന ഗ്ലൈക്കോജൻ തീർന്നു കഴിയുമ്പോൾ പിന്നീട് വർക്കൗട്ട് ചെയ്യാനുള്ള എനർജി ലഭിക്കാതെ വരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….