റൂമിലെ ചുമരിൽ തൂക്കിയിട്ടിരുന്ന സുഹൃത്തിൻറെ വെളുത്ത സുന്ദരിയായ ഭാര്യയുടെ ഫോട്ടോയിലേക്ക് നോക്കി അസൂയപ്പെടുകയായിരുന്നു സുരേഷ്.. അയാൾ മനസ്സിൽ പറഞ്ഞു ഇവൻറെ ഭാര്യ എത്ര സുന്ദരിയാണ്.. പക്ഷേ എൻറെ ഭാര്യയോ.. അവളുടെ രൂപം മനസ്സിൽ വിചാരിച്ചപ്പോൾ തന്നെ അയാളുടെ മനസ്സിൽ നിരാശയും സങ്കടവും ആണ് വന്നത്.. അവളെ കാണാൻ തന്നെ എത്ര സൗന്ദര്യമോ അല്ലെങ്കിൽ ആരോഗ്യമോ ഒന്നും തന്നെയില്ല.. ഇവൻറെ ഭാര്യയാണെങ്കിൽ നല്ല വെളുത്ത ഒരു സുന്ദരി കുട്ടി.. ശെടാ ഈ ഇരുനിറമുള്ള ഇവളെ എന്ത് കണ്ടിട്ടാണ് അന്നെനിക്ക് കല്യാണം കഴിക്കാൻ തോന്നിയത്..
ഇനിയിപ്പോൾ പഴയതൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം സങ്കടപ്പെടാൻ മാത്രമേ ആകുന്നുള്ളൂ.. ഇപ്പോൾ പിന്നെ രണ്ടു മക്കളുമായി.. ഇവൻറെ ഭാര്യയെ ഏത് ഫോട്ടോയിൽ കണ്ടാലും അവൾ അതിമനോഹരിയായി തന്നെ ഇരിക്കുന്നു ഒന്നിൽ നിന്നും കണ്ണെടുക്കാൻ പോലും തോന്നുന്നില്ല.. ആ മുഖം കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു അനുഭൂതിയാണ്.. ബാത്റൂമിൽ നിന്ന് കുളികഴിഞ്ഞ് ഇറങ്ങി വന്ന സുദീപ് സുരേഷിന്റെ ആലോചന കൊണ്ട് ചോദിച്ചു എന്താണ് നീ ഇത്ര ആലോചിക്കുന്നത്..
അപ്പോൾ സുരേഷ് പറഞ്ഞു രാവിലെ തന്നെ രണ്ടെണ്ണം കഴിക്കാൻ തോന്നുന്നു.. അപ്പോൾ തന്നെ സുദീപ് പറഞ്ഞു എന്നാൽ പിന്നെ നീ എന്തിനാണ് ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത് വേഗം പോയി കുപ്പിയെടുക്ക്.. സുരേഷ് വേഗം തന്നെ കുപ്പിയും രണ്ട് ഗ്ലാസും വെള്ളവും എടുത്തിട്ട് വന്നു.. നിനക്കും കൂടി ഒഴിക്കട്ടെ എന്ന് സുരേഷ് ചോദിച്ചു..
എന്തിനാടാ ഇങ്ങനെ ചോദിക്കുന്നത് വേഗം ആ ക്ലാസിലേക്ക് ഒഴിക്കു എന്ന് സുദീപ് പറഞ്ഞു.. അവർ രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആണ് മാത്രമല്ല ഒരു കമ്പനിയിൽ ഒരേ തസ്തികയിൽ തന്നെയാണ് ജോലി ചെയ്യുന്നത്.. അത് കൂടാതെ ഒരേ റൂമിലുമാണ് ഇരുവരും താമസം.. അതിനിടയിൽ സുദീപ് ഫോണെടുത്തുകൊണ്ട് പറഞ്ഞു ഈ ഇടയ്ക്ക് നാട്ടിൽ പോയപ്പോൾ കുറെ ഫോട്ടോ എടുത്തിരുന്നു അതൊന്നും നീ കണ്ടില്ലല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…