ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ കള്ളി എന്ന് കള്ളപ്പേരു ചാർത്തി കൊടുത്ത പണക്കാരന്റെ മകൾക്ക് പിന്നീട് സംഭവിച്ചത്..

ഭൂമിയുടെ ഒരു കൈവശ അവകാശ സർട്ടിഫിക്കറ്റ് അപേക്ഷ നൽകാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫീസിലേക്ക് പോയത്.. വില്ലേജ് ഓഫീസറുടെ മുഖത്ത് നോക്കിയതും ഞാൻ അത്ഭുതപ്പെട്ട് നിന്നുപോയി.. ആമിന അല്ലേ അത്.. തന്റെ കൂടെ എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിച്ചിരുന്ന തൻറെ പ്രിയപ്പെട്ട ആമി.. സ്കൂൾ ഗ്രൗണ്ടിന്റെ തൊട്ടടുത്തുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിൽ ആർത്തലച്ച കരയുന്ന മങ്ങിയ യൂണിഫോമിട്ട് കറുത്ത മെലിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം മനസ്സിലൂടെ കടന്നുപോയി.. മോഷ്ടിക്കാത്ത തന്നെ മോഷണക്കുറ്റം ചാർത്തപ്പെട്ടവൾ..

എട്ടാം ക്ലാസിൽ ആദ്യമായി ക്ലാസ്സിൽ പോയപ്പോൾ ഞാൻ അവളെ കണ്ടത്.. ബാക്ക് ബെഞ്ചിൽ താനും അവളും ഫാത്തിമയും.. ഞാൻ പിന്നീട് അവളോട് കൂട്ടായി.. ആമിന പാലക്കാട് ആയിരുന്നു.. അവൾക്ക് ഉമ്മ മാത്രമേയുള്ളൂ.. ഇവിടെ അമ്മയ്ക്ക് ഏതോ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഇവിടേക്ക് വന്നതാണ്.. തന്നെയും ഫാത്തിമയും അല്ലാതെ മറ്റു ആരും അവളോട് കൂട്ടുകൂടുന്നത് ഞാൻ കണ്ടില്ല.. ഒരിക്കൽ ഞാനത് അവളോട് വെറുതെ ചോദിച്ചു..

ഞാൻ കറുത്തിട്ടല്ലേ അതുകൊണ്ടാവും.. അത് പറഞ്ഞ് തീരുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. മറ്റുള്ളവർ എല്ലാം അവളെ അവഗണിക്കുകയാണ് എന്ന് എനിക്ക് താമസിയാതെ തന്നെ മനസ്സിലായി.. എങ്കിലും ആമിന എൻറെ പ്രിയപ്പെട്ട കൂട്ടുകാരിയായി മാറിയിരുന്നു.. പിന്നീട് ഉള്ളിന്റെ ഉള്ളിൽ ഒരു പേര് അറിയാത്ത ഇഷ്ടവും.. പഠനത്തിൽ മിടുക്കിയായിരുന്നു അവൾ.. ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നതും അവൾ തന്നെയായിരുന്നു..

അതിന്റെ കുശുമ്പും ദേഷ്യവും എല്ലാം മുൻപെഞ്ചിൽ ഉണ്ടായിരുന്ന ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയിരുന്നു ആയിഷയ്ക്ക് ഉണ്ടായിരുന്നു.. ആ നാട്ടിലെ പൗരപ്രതിനിധിയായ അച്ഛൻറെ ഏക മകളായിരുന്നു.. അവൾക്ക് അതിൻറെ അഹങ്കാരവും ഉണ്ടായിരുന്നു.. ഒമ്പതാം ക്ലാസിലെ അർദ്ധവാർഷിക പരീക്ഷയ്ക്ക് എല്ലാത്തിലും അവൾക്ക് ഫുൾ മാർക്ക് കിട്ടിയതോടുകൂടി ആയിഷയ്ക്ക് അവളോടുള്ള ദേഷ്യം ഇരട്ടിയായി വർദ്ധിച്ചു.. പിറ്റേദിവസം ഇന്റർവെൽ കഴിഞ്ഞ് ക്ലാസ് തുടങ്ങിയപ്പോഴായിരുന്നു ആയിഷ അവളുടെ കഴുത്തിൽ അണിഞ്ഞിരുന്ന വിലകൂടിയ ചെയിൻ കാണാനില്ല എന്ന് പരാതി പറഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….