കിഡ്നി സ്റ്റോൺ ആർക്കെല്ലാം ആണ് വരാൻ സാധ്യത കൂടുതൽ.. ഇവയുടെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അടിവയർ വേദന അതുപോലെതന്നെ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന അതികഠിനമായ വേദന അതുപോലെ തന്നെ ഇടുപ്പിന്റെ ഭാഗത്തുള്ള വേദന.. അത് ചിലപ്പോൾ കിഡ്നി സ്റ്റോൺ റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലം ആയിരിക്കാം.. ഇന്ന് ആളുകളിൽ ഇത് വളരെയധികം കോമൺ ആയി തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്..

അതുപോലെ സ്ത്രീകളെ അപേക്ഷിച്ച് ഈ അസുഖം പുരുഷന്മാരിലാണ് വളരെയധികം കണ്ടുവരുന്നത്.. ഇന്ന് 10 പേരിൽ ഒരാൾക്ക് എന്ന രീതിയിൽ ഒരു കിഡ്നി സ്റ്റോൺ എന്നുള്ള അസുഖം കണ്ടുവരുന്നുണ്ട്.. അതുപോലെ കുട്ടികളിൽ പോലും അതായത് കൗമാരക്കാരായ കുട്ടികളിൽ പോലും ഈ ഒരു കിഡ്നി സ്റ്റോൺ ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു.. നമ്മുടെ ശരീരത്തിൽ നോർമൽ ആയിട്ട് തന്നെ കാൽസ്യം അതുപോലെ തന്നെ ഫോസ്ഫറേറ്റ് യൂറിക്കാസിഡ് തുടങ്ങിയവയെല്ലാം ഉണ്ട്..

ഇവർ പരസ്പരം കൂടിച്ചേരുകയോ അല്ലെങ്കിൽ കെട്ടിക്കിടക്കുകയോ ചെയ്യാറില്ല പക്ഷേ നമ്മൾ മൂത്രം ഒഴിക്കുന്നതിന്റെ പ്രൊഡക്ഷൻ കുറഞ്ഞിട്ടുണ്ടെങ്കിൽ ഇവ തമ്മിൽ കൂടിച്ചേരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.. അങ്ങനെ ഇവയൊക്കെ കൂടിച്ചേരുമ്പോൾ അത് സ്റ്റോണുകളായി രൂപപ്പെടുന്നുണ്ട്.. ഇനി നമുക്ക് എന്തെല്ലാം കാര്യങ്ങൾ കൊണ്ടാണ് ഈ ഒരു കിഡ്നി സ്റ്റോൺ വരുന്നത് എന്ന് നോക്കാം.. ഇതു വരുന്നതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ തെറ്റായ ജീവിതശൈലിയും അതുപോലെ നമ്മുടെ ഭക്ഷണരീതികളും തന്നെയാണ്.. ഇപ്പോൾ ആളുകൾ കൂടുതലും തിരക്കേറിയ ജീവിതമായതുകൊണ്ട് തന്നെ കൂടുതൽ റെഡ്മീറ്റ് അതുപോലെ ഹോട്ടൽ ഫുഡുകളും ബേക്കറി ഐറ്റംസ് സ്പൈസിയായിട്ടും അതുപോലെ ഫാസ്റ്റ് ഫുഡുകളും ഒക്കെ ധാരാളം കഴിക്കുന്നുണ്ട്..

ഇതുവഴി നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ അളവും അതുപോലെ മിനറൽസ് അളവുകൾ എല്ലാം കൂടാനും അത് സ്റ്റോൺ ആയി രൂപപ്പെടാനും സാധ്യതയുണ്ട്.. അതുപോലെ ഹൈപ്പോ തൈറോയ്ഡിസം ഉള്ള ആളുകളിൽ അതുപോലെ പാല് ഉൽപ്പന്നങ്ങളും ഒക്കെ കഴിക്കുന്ന ആളുകളിൽ അതുപോലെ പുകവലി ശീലമുള്ള ആളുകളിലും മദ്യപിക്കുന്ന ആളുകളിലും ഒക്കെ ഒരു കിഡ്നി സ്റ്റോൺ എന്നുള്ള ബുദ്ധിമുട്ട് കണ്ടു വരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…