ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സാധാരണയായിട്ട് നമ്മുടെ വീഡിയോസിലെ പറയാറുള്ള ഒരു കാര്യം രോഗങ്ങളെ കുറിച്ചും അതിൻറെ പ്രധാന ലക്ഷണങ്ങളും അതുപോലെതന്നെ വരാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ചും അത് നമുക്ക് എങ്ങനെ പ്രതിരോധിക്കാം അല്ലെങ്കിൽ ആ രോഗങ്ങൾക്ക് എടുക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ട്രീറ്റ്മെന്റുകളെക്കുറിച്ച് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ്..
പക്ഷേ ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് അതായത് നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിട്ട് നമ്മുടെ നിത്യേനയുള്ള ജീവിതത്തിലെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.. അതായത് പ്രത്യേകിച്ച് നമ്മുടെ അടുക്കളയിലെ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളെ കുറിച്ചാണ് പറയുന്നത്.. കൂടുതൽ ആളുകളും പാചകം ചെയ്യുന്ന പാത്രങ്ങളെക്കുറിച്ച് അധികം ശ്രദ്ധിക്കാറില്ല എന്നുള്ളതാണ് സത്യം..
എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമുക്ക് വരുന്ന ഒട്ടുമിക്ക പല മാരകരോഗങ്ങളുടെയും ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഈ ഒരു പാത്രങ്ങളിൽ നിന്നാണ് തുടങ്ങുന്നത് എന്ന കാര്യം.. നമ്മൾ എത്ര പോഷകസമൃദ്ധമായ ആഹാരങ്ങൾ പാചകം ചെയ്ത് കഴിച്ചാലും പാത്രങ്ങൾ ശരിയല്ല എന്നുണ്ടെങ്കിൽ അവ ഒന്നും കഴിച്ചിട്ട് യാതൊരു ഗുണവും അല്ലെങ്കിൽ ഫലവും ഇല്ല എന്നുള്ളതാണ് വാസ്തവം.. ഇന്ന് മാർക്കറ്റുകളിൽ പലതരം പാത്രങ്ങളാണ് ഇറങ്ങുന്നത്..
നമ്മൾ അതിലെ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് അതുപോലെ അലുമിനിയം പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് അതുപോലെ തന്നെ സെറാമിക് പാത്രങ്ങളുണ്ട് അതുപോലെതന്നെ ഫൈബർ അടങ്ങിയ പാത്രങ്ങളൊക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്.. പക്ഷേ ഈ ഉപയോഗിക്കുന്ന പാത്രങ്ങളെല്ലാം നമ്മൾ ഉപയോഗിക്കുന്നതുമൂലം നമുക്ക് എന്തെങ്കിലും ദോഷം ഉണ്ടോ എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ അതുമായി ബന്ധപ്പെട്ടാണ് നമുക്ക് ഭൂരിഭാഗം പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….