വീട്ടിലെ കഷ്ടപ്പാട് മൂലം പഠനം ഉപേക്ഷിച്ച് ബസ്സിലെ കണ്ടക്ടറായി പോകേണ്ടി വന്ന കുട്ടിയുടെ കഥ..

തനിക്ക് തന്നോട് തന്നെ വെറുപ്പും ദേഷ്യവും തോന്നിയാൽ ദിവസങ്ങൾ ആയിരുന്നു അപ്പോൾ.. തീരെ ഇഷ്ടമില്ലാതെയും മറ്റ് നിവർത്തി ഇല്ലാതെയും ആണ് ഈ കണ്ടക്ടർ ജോലി ചെയ്യുന്നത്.. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ മറ്റൊരു മാർഗവും ഇല്ലാത്തതുകൊണ്ട് മാത്രം വേറെ വഴി ഇല്ലാത്തതുകൊണ്ട് തെരഞ്ഞെടുത്തതാണ്.. എൻറെ ബസ്സിൽ രാവിലെയും വൈകിട്ടും യാത്ര ചെയ്യുന്ന ആളുകളിൽ ഭൂരിഭാഗവും സ്കൂളിലെയും കോളേജിലെയും വിദ്യാർത്ഥികളാണ്.. അതിൽ കൂടുതൽ പഴയ കൂടെ പഠിച്ച സഹപാഠികൾ ആയിരുന്നു.. അവരെ കാണുമ്പോൾ ആ മുഖങ്ങളിൽ ഉണ്ടാകുന്ന സഹതാപകൾ കണ്ടില്ല എന്ന് നടിക്കാൻ കുറെ പാടുപെട്ടു.. അപ്പോഴൊക്കെ ഞാൻ ഓർക്കാറുണ്ട് അവരുടെ കൂടെ അതുപോലെ തന്നെ യാത്ര ചെയ്യേണ്ടി ഇരുന്നവരായിരുന്നു ഞാനും..

പക്ഷേ എൻറെ വിധി ഇങ്ങനെ ആയിപ്പോയി.. ബസ്സിലെ യാത്രക്കാരിൽ ചില ആളുകൾ ഒക്കെ സ്ഥിരമായി ഈ ബസ്സിൽ തന്നെ യാത്ര ചെയ്യുന്നവർ ആയിരുന്നു.. അധ്യാപകർ ഉണ്ടായിരുന്നു അതുപോലെ തന്നെ നേഴ്സുമാർ ഉണ്ടായിരുന്നു അതുപോലെ ടൗണിലെ പല കടകളിലും ജോലി ചെയ്യുന്ന ആളുകളും ഉണ്ടായിരുന്നു.. അവർ പരിചയ ഭാവത്തിൽ എന്നോട് ഇടയ്ക്കൊക്കെ പുഞ്ചിരിക്കാൻ ഉണ്ട് പക്ഷേ ഞാൻ അതൊന്നും കണ്ടില്ല എന്ന് നടിക്കും..

ചിരിക്കാൻ മറന്ന നിമിഷങ്ങൾ എല്ലാം ജീവിതത്തിലെ നഷ്ടങ്ങളാണ് എന്നുള്ളത് എവിടെയോ വായിച്ചിട്ടുണ്ട്.. അങ്ങനെയാണെങ്കിൽ ജീവിതത്തിൽ നഷ്ട ങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.. ബസ്സിലെ ഏറ്റവും ചെറിയ കുട്ടി ആയതുകൊണ്ട് തന്നെ മറ്റുള്ള ബസ്സിലെ ആളുകൾക്ക് എല്ലാം എന്നോട് ഒരു പ്രത്യേക താൽപര്യമുണ്ടായിരുന്നു.. ചിലപ്പോൾ എൻറെ പ്രായത്തിൽ തന്നെയായിരിക്കും അവരുടെ സ്വപ്നങ്ങളും നഷ്ടമായത്.. അങ്ങനെ അന്ന് രാത്രി എട്ടര കഴിഞ്ഞതും അവസാനത്തെ ട്രിപ്പും കഴിഞ്ഞു. അപ്പോഴാണ് അവസാനത്തെ സീറ്റിൽ പോയിരുന്നു നോക്കുമ്പോൾ മുമ്പിൽ ഇരുന്ന് വ്യക്തി എന്നോട് ചോദിച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…