സ്വന്തം ഭർത്താവിനെയും മകനെയും വഞ്ചിച്ചു കൊണ്ട് അയൽ വീട്ടിലെ ചെറുപ്പക്കാരനൊപ്പം പോയ യുവതിക്ക് സംഭവിച്ചത്..

ഒരു കുതിരയെ പോലെ അവളുടെ ശരീരത്തിലൂടെ ഷാൻ കുതിച്ച് പറഞ്ഞു.. തൻറെ പന്തയെ കുതിര ഒന്നാമതായി ജയിക്കുമ്പോൾ ഉണ്ടായ ഒരു വാതുവെപ്പുകാരന്റെ അവസ്ഥ ആയിരുന്നു അവൾക്ക്.. നീട്ടി വളർത്തിയ അതിൽ ചായം തേച്ച് മിനുക്കിയ നഖങ്ങൾ ഷാനിന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി.. ആവേശത്തിന്റെ ഫിനിഷിംഗ് പോയിന്റിലേക്ക് അവനെയും കൊണ്ട് കുതിച്ചു പായുമ്പോൾ ആണ് അവളുടെ കാതിൽ അലാറത്തിന്റെ ശബ്ദം മുഴങ്ങിയത്.. നിർത്താതെയുള്ള അലാറത്തിന്റെ അലർച്ച സുന്ദരമായ സ്വപ്നത്തിൽ നിന്നും അവളെ വിളിച്ചുണർത്തി.. സ്വപ്നത്തിലെ കാഴ്ചയിൽ നിന്നും ഉണർന്നു വരാൻ അവൾക്ക് കുറച്ച് സമയം എടുത്തു..

കിടക്കയിൽ നിന്ന് എഴുന്നേറ്റ് അവളുടെ ശരീരത്തിന്റെ സൗന്ദര്യം കണ്ണാടിയിൽ പോയി തിരിഞ്ഞും മറിഞ്ഞും നോക്കി അവൾ കുറെ നേരം ആസ്വദിച്ചു.. ദൈവം ഒരു ശില്പിയായി തങ്കത്തിൽ കുത്തി എടുത്തതാണ് അവളുടെ ശരീരം എന്ന് പലരും ആശ്ചര്യപ്പെട്ടിരുന്നു.. അവൾ അതി സുന്ദരിയായിരുന്നു.. വിവാഹിതയും ഒരു പത്തു വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടിയായിരുന്നു അവൾ.. വേലി ചാടാൻ മുട്ടിനിൽക്കുന്ന എല്ലാ കൊച്ചമ്മമാരെയും പോലെ ബിസിനസ് ബിസിനസ് എന്ന പേരിൽ എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഒരു ഭർത്താവായിരുന്നു അവൾക്കും ഉണ്ടായിരുന്നത്..

താൻ ആശിച്ചതുപോലെയുള്ള സുഖവും ജീവിതവും കൊടുക്കാൻ പറ്റാത്ത ഭർത്താവിനോട് അവൾക്ക് പുച്ഛം ആയിരുന്നു.. തൻറെ ഭർത്താവിൽ നിന്ന് ലഭിക്കാത്ത അസുഖവും സന്തോഷങ്ങളും തേടി അലഞ്ഞ അവൾ ഒടുവിൽ അത് കണ്ടെത്തിയത് അടുത്ത വീട്ടിൽ താമസിക്കുന്ന ഷാൻ കബീർ എന്ന ഒരു പൈങ്കിളി എഴുത്തുകാരനിൽ കൂടെയായിരുന്നു.. ഷാനുമായി അന്ന് മണിക്കൂറുകൾ രാത്രി സംസാരിച്ചതിൽ പിന്നെ അതിന്റെ ഒരു തുടർച്ച പോലെ ഉണ്ടായിരുന്നതായിരുന്നു ആ സ്വപ്നം.. ഷാനുമായി ഒരുപാട് തവണ അവൾ സംസാരിച്ചിട്ടുണ്ട് എങ്കിലും അന്നത്തെ ആ ഒരു ഫോൺകോൾ പ്രത്യേകതകൾ ഏറെ ആയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…