ലൈം.ഗികപരമായ ബുദ്ധിമുട്ടുകൾ പുറത്തുപറയാൻ മടിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രധാന കോംപ്ലിക്കേഷൻസ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ദമ്പതികൾ ലൈംഗികപരമായ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.. പല ആളുകളും ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാതെ അത് ഉള്ളിൽ ഒതുക്കിക്കൊണ്ട് രഹസ്യമായി നടക്കുകയാണ് ചെയ്യുന്നത് അതിനുള്ള ഒരു കാരണം എന്ന് പറയുന്നത് പലർക്കും ഇത് പുറത്തു പറയാനുള്ള മടി തന്നെയാണ്.. കാരണം ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്ന് മറ്റുള്ളവരോട് പറയുമ്പോൾ അവർ എന്താണ് തങ്ങളെക്കുറിച്ച് കരുതുക തുടങ്ങിയ വിചാരങ്ങളൊക്കെയാണ്..

ചിലപ്പോൾ അവർക്ക് ചെറിയ ഒരു പ്രശ്നമായിരിക്കും ഉണ്ടാവുക പക്ഷേ അതവർ പുറത്തു പറയാതെ രഹസ്യമായി വയ്ക്കുന്നതുകൊണ്ട് ധാരാളം ബുദ്ധിമുട്ടുകൾ അവർക്ക് വരാറുണ്ട്.. ഇത്തരം പ്രശ്നങ്ങൾ പറയാതെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ കുറെ അധികം ആളുകൾ ഉണ്ട്.. കഴിഞ്ഞദിവസം ഇതുപോലെ ഒരു പേഷ്യന്റ് വന്ന് എന്നോട് പറഞ്ഞിരുന്നു ഡോക്ടറെ എൻറെ ലൈംഗിക അവയവത്തിൽ നിറയെ കുരുക്കളാണ്..

അതുകൊണ്ടുതന്നെ അത് എന്താണ് എന്ന് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചൊന്നും അറിയാതെ ഞാൻ വല്ലാതെ ടെൻഷൻ അടിച്ചു അത്തരത്തിൽ ടെൻഷൻ അടിച്ചതുകൊണ്ട് തന്നെ എനിക്ക് 8 കിലോ വരെ എൻറെ ശരീരഭാരം കുറഞ്ഞു.. പക്ഷേ അദ്ദേഹത്തെ പരിശോധിച്ചപ്പോൾ എനിക്ക് മനസ്സിലായി ഒരു കാര്യം അത് നോർമൽ ആയിട്ട് എല്ലാവർക്കും വരുന്ന ഒരു കാര്യമാണ് അത് ഒരിക്കലും ഒരു ആരോഗ്യപ്രശ്നം അല്ല മാത്രമല്ല ചില ഏജ് ഗ്രൂപ്പ് ഉള്ള ആളുകൾക്ക് ഇത്തരത്തിൽ വരാറുണ്ട്.. ഇത്തരം കാര്യങ്ങളൊക്കെ ഞാൻ അയാളുടെ വിശദീകരിച്ചപ്പോൾ ആയിരുന്നു അദ്ദേഹത്തിന് ഒരു സമാധാനം വന്നത്..

ഇതുപോലെ തന്നെയാണ് പല പ്രശ്നങ്ങളും വളരെ സിമ്പിൾ ആയി പരിഹരിക്കേണ്ടതും ഡിസ്കസ് ചെയ്യേണ്ട ഒരു പ്രശ്നമാണ് പക്ഷേ അത് നമ്മൾ പുറത്ത് പറയാതെ അതിനെ നമ്മൾ വലുതാക്കി കൊണ്ടുവരുന്നു എന്നുള്ളതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.. ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാതെ മാനസികമായി ആകെ തളർന്ന ശരീരഭാരവും കുറഞ്ഞ് ബുദ്ധിമുട്ടിലായവർ ഒരുപാട് പേരുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…