ശരീരം കൂടുതൽ നിറം വയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഏറ്റവും കൂടുതൽ സംശയം ചോദിക്കാനുള്ള ഒരു വിഷയമാണ് സ്കിൻ വൈറ്റനിങ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ച്.. പലരും വിളിച്ചു ചോദിക്കുന്നത് ഡോക്ടറെ എൻറെ ഈ ഒരു കളർ കുറച്ചുകൂടി ബെറ്റർ ആയി കിട്ടുമോ എന്നൊക്കെ ചോദിക്കാറുണ്ട്..ഈ ഒരു കളർ ചേഞ്ച് ഉണ്ടാവാനായിട്ട് ഇന്ന് മോഡൽ മെഡിസിനിൽ ഒരുപാട് ട്രീറ്റ്മെൻറ് അവൈലബിൾ ആയിട്ടുണ്ട്..

മാത്രമല്ല ഇത്തരം ട്രീറ്റ്മെന്റുകൾ ഒക്കെ ചെയ്ത് ധാരാളം പേർക്ക് നല്ല റിസൾട്ട് ലഭിച്ചിട്ടുണ്ട്.. ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ ആദ്യം ഒരു ഗ്ലൂട്ടത്തിയോൺ എന്ന് പറയുന്ന റിഞ്ചക്ഷൻ ആണ് നമ്മുടെ ഇതിനു ഉപയോഗിക്കുന്നത്.. ഇതൊരു ആന്റിഓക്സിഡന്റാണ്.. ഇത് സത്യത്തിൽ കണ്ടുപിടിച്ചത് നമ്മുടെ കളർ കൂടുതൽ കൂട്ടാനുള്ള ട്രീറ്റ്മെൻറ്കൾക്ക് വേണ്ടിയല്ല ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളപ്പെടാൻ വേണ്ടിയുള്ളതാണ്.. ചുരുക്കത്തിൽ പറഞ്ഞാൽ ഇത് ഞങ്ങളെക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് ഗ്യാസ്ട്രേറ്റീവ് വിഭാഗത്തിലെ ആളുകളാണ്..

അപ്പോൾ ശരീരത്തിലെ കൊഴുപ്പുകൾ എല്ലാം മാറ്റി ടോക്സിന് എല്ലാം പുറന്തള്ളപ്പെടാൻ ഉപയോഗിക്കുന്ന ഒരു ഇഞ്ചക്ഷൻ ആണ് ഇത്.. ഇതിനുവേണ്ടി തന്നെയാണ് മറ്റു പല വിദേശരാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നത്.. അപ്പോൾ ഇത്തരത്തിൽ ടോക്സിനുകൾ പുറന്തള്ളാൻ വേണ്ടി ഇത് ഉപയോഗിച്ച് തുടങ്ങുമ്പോൾ ആളുകൾക്ക് കൂടുതൽ ഫെയർ ആയി ശരീരത്തിൽ മാറുന്നതുകൊണ്ടാണ് ഇത് നമ്മൾ ഈ ഒരു ട്രീറ്റ്മെൻറ് ആയി ഉപയോഗിക്കാൻ തുടങ്ങിയത്..

ഇത് ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് യാതൊരുവിധ ദോഷങ്ങളും ഇല്ല.. ഇതുവരെയും അങ്ങനെയൊരു പഠനത്തിൽ പറഞ്ഞിട്ടില്ല അല്ലെങ്കിൽ റിപ്പോർട്ടുകൾ വന്നിട്ടില്ല ഇത് ഉപയോഗിച്ചിട്ട് ആളുകൾക്ക് എന്തെങ്കിലും ഒരു സൈഡ് എഫക്ടുകൾ അല്ലെങ്കിൽ മരണം സംഭവിച്ചിട്ടുണ്ട് അങ്ങനെ ഒരു വാർത്തകളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.. ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ ഏത് ട്രീറ്റ്മെൻറ് ചെയ്യുന്നതിനുമുമ്പ് ആദ്യം സാമ്പിൾ ഒന്നും ചെയ്ത് പരീക്ഷിച്ചു നോക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….