ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അതിനുള്ള കാരണങ്ങളും പരിഹാര മാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഈ ഇടയ്ക്ക് ഒരു ദമ്പതികൾ എന്നെ കാണാനായി വന്നിരുന്നു.. അവര് പറഞ്ഞ ഒരു കാര്യം അവർക്ക് രണ്ടു മക്കളാണുള്ളത് ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും.. പെൺകുട്ടി കോളേജിൽ പഠിക്കുകയാണ് അതുപോലെ ആൺകുട്ടി സ്കൂളിൽ പോകുകയാണ്.. അപ്പോൾ ആ ഒരു അച്ഛൻ പറഞ്ഞ ഒരു കാര്യം കുറെ നാളുകളായിട്ട് അവരെ വളരെ ഡാൽ ആയി ഇരിക്കുകയായിരുന്നു.. അതായത് മകൾ വളർന്നു വലുതായി അപ്പോൾ ജീവിതത്തിൽ ഒരു പ്രത്യേകിച്ചൊരു ഉത്സാഹം ഒന്നുമുണ്ടായിരുന്നില്ല കാരണം അവരൊക്കെ വളർന്നു വലുതായി അവരുടെ കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യാൻ തുടങ്ങി.. പക്ഷേ ഇളയ മകൻ ഉണ്ടായതിനുശേഷം എനിക്ക് വല്ലാത്ത ഒരു മാറ്റമാണ് എന്നിൽ ഉണ്ടായത്..

അതായത് ഇപ്പോഴും ഞാൻ തന്നെ കൂടുതൽ എല്ലാ കാര്യങ്ങളും അവനോടൊത്ത് ചെയ്യാൻ തുടങ്ങി.. അതായത് ഇതിനു പുറകിൽ ഉള്ള ഒരു കാരണം എന്ന് പറയുന്നത് നമ്മളെ കുട്ടികൾ വലുതായി കഴിയുമ്പോൾ നമുക്ക് കുട്ടിക്കളികൾ ഒന്നും ഉണ്ടാവില്ല മാത്രമല്ല അവരുടെ കാര്യങ്ങളൊക്കെ അവർ തന്നെ ചെയ്യാൻ തുടങ്ങുമ്പോൾ നമുക്ക് അവിടെ അവരോട് സമയം സ്പെൻഡ് ചെയ്യാനൊന്നും കഴിയാറില്ല.. അതായത് കുട്ടികളുടെ ഒപ്പം കഴിക്കുക അല്ലെങ്കിൽ അവിടെ താലോലിക്കുക അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും വളർന്നു കഴിഞ്ഞാൽ ഉണ്ടാവില്ല.. മാത്രമല്ല നമ്മൾ ഒരു ബിസി ആയിട്ടുള്ള ലൈഫ് ലേക്ക് മാറുകയും ചെയ്തു..

അപ്പോൾ ഇത്തരത്തിലുള്ള ഒരു തിരക്കേറിയ ജീവിതത്തിലേക്ക് പോകുമ്പോൾ നമുക്ക് കൂടുതൽ സ്ട്രെസ്സ് കൂടുന്നു.. അപ്പോൾ അത്തരം ഒരു തിരക്കേറിയ ജീവിതത്തിലെ സ്ട്രെസ്സ് ഒക്കെ അനുഭവിക്കുന്ന ഒരു സമയത്ത് ഒരു കുഞ്ഞു കുട്ടി കൂടി നമ്മുടെ ഇടയിൽ ഇത്തരം സ്ട്രസ്സ് ലെവലുകളെ എല്ലാം നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.. കാരണം ആ ഒരു സമയത്ത് നമുക്ക് കൂടുതൽ സ്നേഹിക്കാനും അല്ലെങ്കിൽ അവരെ കൂടുതൽ താലോലിക്കാനും അവരുടെ കൂടെ കളിക്കാനും ഒക്കെ നമ്മുടെ കൂടെ ഒരാളുണ്ടെങ്കിൽ നമുക്ക് അതിൽപരം ഒരു സന്തോഷം മറ്റൊന്നും ഉണ്ടാവില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…