കുഞ്ഞിൻറെ ദോഷം കൊണ്ടാണ് എൻറെ മകൻ നേരത്തെ തന്നെ പോയത്.. ഈ സന്തതിയുടെ തല പുറത്തേക്ക് കണ്ടപ്പോൾ തന്നെ എന്റെ മകനെ തെക്കോട്ട് എടുത്തു.. ഇവൾ എന്ന് ഈ വീട്ടിലേക്ക് വലതു കാൽ വച്ച് കയറിയോ അന്നുമുതൽ എൻറെ മകന് ഒരു സ്വസ്ഥതയും ഉണ്ടായിട്ടില്ല.. ഗീതയുടെ കുത്തുവാക്കുകൾ കേട്ടിട്ടും മാളു ഒന്നും മിണ്ടിയില്ല.. വിവാഹം കഴിഞ്ഞ് നാളെ വന്നപ്പോൾ മുതൽ കേൾക്കുന്നതാണ് അമ്മയുടെ ഈ കുറ്റം പറച്ചിലും എല്ലാം..
ഇത്രയും കാലം എന്നെ ചീത്ത പറഞ്ഞപ്പോഴും കുറ്റം പറഞ്ഞപ്പോഴും ഞാൻ സഹിച്ചു അതല്ല പക്ഷേ ഇപ്പോൾ അദ്ദേഹം മരിച്ചതിന്റെ കാരണം അദ്ദേഹത്തിൻറെ കുഞ്ഞ് തന്നെയാണ് എന്ന് പറയുമ്പോൾ അവൾക്ക് അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.. അപ്പോൾ അത് കേട്ടപ്പോൾ അവൾ പ്രതികരിച്ചു. എന്തിനാണ് അമ്മേ ഒന്നും അറിയാത്ത ഈ കുഞ്ഞിനോട് ഇങ്ങനെ പറയുന്നത്.. അത് എന്ത് ചെയ്തിട്ടാണ്.. അമ്മയുടെ മകൻ എന്നു പറയുന്നത് എൻറെ ഭർത്താവും ഈ കുഞ്ഞിൻറെ അച്ഛനും കൂടിയാണ്.. ഞാൻ വിവാഹം കഴിഞ്ഞ് വന്ന ദിവസം മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇത്തരം കുത്ത് വാക്കുകൾ എന്തിനും സഹിക്കുന്നതിന് ഒരു പരിധിയുണ്ട് അമ്മേ.. എന്നെ എന്തു പറഞ്ഞാലും ചോദിക്കാൻ ഒരാളും വരില്ല എന്ന് അറിയുന്നത് കൊണ്ടാണ് അമ്മ ഇങ്ങനെയൊക്കെ പറയുന്നത്..
അവൾ അതെല്ലാം പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞു പക്ഷേ അതെല്ലാം കണ്ടിട്ടും ഗീത പറയുന്നത് നിർത്താൻ തയ്യാറായില്ല.. ആരോരും ഇല്ലാത്ത അനാഥ ഒന്നുമല്ലല്ലോ നീ നിൻറെ അച്ഛൻ തള്ളയെ കളഞ്ഞിട്ട് പോയതല്ലേ.. അവളുടെ കയ്യിൽ ഇരിപ്പ് അത്രയ്ക്കും നല്ലതല്ല എന്ന് ഇതിൽ പരം എന്ത് തെളിവാണ് വേണ്ടത്.. മതി നിർത്ത്.. ഇനിയും നിങ്ങളുടെ നാവുകൊണ്ട് എന്തെങ്കിലും എൻറെ അമ്മയെ പറഞ്ഞാൽ ഞാൻ അതൊന്നും കേട്ട് നിൽക്കില്ല എനിക്ക് അതൊന്നും സഹിക്കാൻ കഴിയുകയുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….