മുൻപേ തന്നെ ഫാറ്റി ലിവർ സാധ്യതകൾ തിരിച്ചറിഞ്ഞാൽ കരൾ വീക്കത്തിൽ നിന്നും കരളിനെ സംരക്ഷിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഫാറ്റി ലിവർ എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കരൾ വീക്കം എന്നു പറയുന്നത്.. ഇന്ന് നമ്മുടെ ഇടയിൽ ആരെ പരിശോധിച്ചാലും ഫാറ്റി ലിവർ ഇല്ലാത്ത ആളുകൾ വളരെ കുറവായിരിക്കും.. ഏകദേശം ഒരു 18 വയസ്സിനു മുകളിൽ ഉള്ള ആളുകളെ എടുക്കുകയാണെങ്കിൽ ഒരു 95 ശതമാനവും ഇവർക്കെല്ലാം ഫാറ്റി ലിവർ ഉണ്ടാവാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. പക്ഷേ ഈ ഒരു ഫാറ്റ് ലിവറിന് ഗ്രേഡുകൾ വേറെ വേറെ ആയിരിക്കും..

അപ്പോൾ എന്താണ് ഈ പറയുന്ന കരൾ വീക്കം എന്ന് പറയുന്നത്.. അതുപോലെതന്നെ നമ്മുടെ ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുന്ന രോഗികളുടെ ഒരു ഏകദേശ ശരീരപ്രകൃതം നോക്കിയാൽ തന്നെ നമുക്ക് ഏകദേശം മനസ്സിലാവും ഇവർക്ക് ഫാറ്റി ലിവർ ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യങ്ങൾ.. അതായത് ഇത്തരത്തിലുള്ള ആളുകൾക്ക് ചിലപ്പോൾ മുടികൊഴിച്ചിൽ ധാരാളമായി ഉണ്ടാകും. അതുപോലെതന്നെ അവരുടെ സ്കിന്നിലെ പലതരം വ്യത്യാസങ്ങൾ കണ്ടു വരാം.. സ്കിന്നിലെ വ്യത്യാസങ്ങൾ എന്ന് പറയുമ്പോൾ കൈകാലുകളിലും അതുപോലെ തന്നെ മുഖത്തുണ്ടാകുന്ന സ്കിന്നിലും നമുക്ക് നോക്കുമ്പോൾ തന്നെ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ കഴിയും..

പലപ്പോഴും പല ഡോക്ടർമാരും ഇന്നും ഫ്ലാറ്റ് ലിവർ ഉണ്ട് എന്ന് പറയുമ്പോൾ അത് കാര്യമാക്കാതെ ഇത് നിങ്ങൾ ഭക്ഷണം കാര്യങ്ങളിലൂടെ കൺട്രോൾ ചെയ്താൽ മതി എന്ന് പറഞ്ഞ നിസ്സാരമായി തള്ളിക്കളയാറുണ്ട്.. അതായത് ഇത് എല്ലാവർക്കും ഉള്ള ഒരു കോമൺ അസുഖമാണ് അത് കാര്യമാക്കേണ്ടതില്ല എന്ന്.. ഇതുമാത്രമല്ല ഭൂരിഭാഗം സ്ഥലങ്ങളിലും ഇത് എല്ലാവർക്കും ഉള്ളതാണ് അതുകൊണ്ട് ഇത് അത്ര കാര്യമാക്കേണ്ടതില്ല എന്നുള്ള രീതിയാണ് പലരും പറയുന്നത്.. അപ്പോൾ ഈയൊരു ഫാറ്റ് ലിവറിനെ നമ്മൾക്ക് നിസ്സാരമായി തള്ളിക്കളയാൻ പറ്റുമോ.. മാത്രമല്ല ഈ ഒരു ഫാറ്റി ലിവർ വരുന്നതിന്റെ കൂടെ തന്നെ നമുക്ക് ശരീരത്തിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും കോംപ്ലിക്കേഷൻസ് ഉണ്ടാകാൻ തുടങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….