അയയിൽ ഉണങ്ങാൻ ഇട്ടിരുന്ന ചേച്ചിയുടെ വസ്ത്രങ്ങളെല്ലാം മോഷ്ടിക്കുന്ന അനിയൻ.. അതിൻറെ കാരണം കേട്ട് എല്ലാവരും ഞെട്ടിപ്പോയി..

തൻറെ അയയിൽ ഇട്ട വസ്ത്രങ്ങളെല്ലാം അനിയൻ എടുത്ത ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ച അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ അവൾക്ക് അമ്പരപ്പാണ് ഉണ്ടായത്.. അവനിത് എന്തിനാണ് ചെയ്യുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല.. ഒരിക്കൽ തൻറെ കൂട്ടുകാരി പറഞ്ഞത് അവൾക്ക് ഓർമ്മവന്നു. തൻറെ ഉണങ്ങാൻ ഇടുന്ന വസ്ത്രങ്ങളെല്ലാം അമ്മായച്ചൻ എടുത്തുകൊണ്ടു പോകും എന്ന് ഒരു കൂട്ടുകാരി പറഞ്ഞത് ഓർക്കുന്നു.. അവൾ പെട്ടെന്ന് ഓർത്തു സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ മാത്രം ഒരു വൃത്തികെട്ടവൻ ആണ് എൻറെ അനിയൻ കണ്ണൻ.. സിന്ധുവിന് ആ കാര്യം ഓർത്തിട്ട് ശരീരം തളരുന്നത് പോലെ തോന്നി..

അതിന്റെ സത്യാവസ്ഥ മനസ്സിലാക്കണം എന്ന് വിചാരിച്ച് അവൾ പതിയെ അവന്റെ മുറിയിലേക്ക് ശബ്ദം ഉണ്ടാക്കാതെ നടന്നു.. വാതിൽ ചാരിയിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. സിന്ധു വാതിലിന്റെ വിടവുകളിലൂടെ അകത്തേക്ക് നോക്കി.. അപ്പോഴാണ് അവൾ ആ കാഴ്ച കണ്ടത് കണ്ണൻ റൂമിലുള്ള കണ്ണാടിക്ക് മുൻപിൽ നിന്ന് അവൻറെ ഷർട്ട് ഊരി മാറ്റുന്നു.. അതിനുശേഷം അവൻ ചുറ്റും നല്ലപോലെ നോക്കുന്നുണ്ട്.. എന്നിട്ട് അവളുടെ സാരി ബ്ലൗസ് എടുത്ത് ധരിക്കുന്നു.. അതെല്ലാം കണ്ടപ്പോൾ സിന്ധു വാ പൊളിച്ച് നിന്നുപോയി.. അവൾ ശബ്ദം ഉണ്ടാക്കാതെ മൗനമായി നിന്നുകൊണ്ട് അവൻ ചെയ്യുന്ന കാര്യങ്ങളെല്ലാം വീക്ഷിച്ചു..

ബ്ലൗസ് ധരിച്ചതിനുശേഷം അവൻ ഷർട്ടിനുള്ളിൽ വച്ച് ഒളിപ്പിച്ചു കൊണ്ടുവന്ന അടിപ്പാവാടയും എടുത്ത് ധരിച്ചു.. അതിനുശേഷം അമ്മയുടെ ഒരു സാരിയെടുത്ത് അതിനു മേലെ ഉടുക്കുന്നു.. അതിനുശേഷം അവൻ മേശയുടെ വലിപ്പ് തുറന്ന് അതിൽ നിന്നും ഒരു ബോക്സ് എടുത്തു.. അവൾ അതിൽ എന്താണെന്ന് അറിയാനായി ഒന്നു കൂടി നോക്കി.. അതിൽ നിറയെ പൊട്ടുകളും വളകളും കണ്മഷിയും കുങ്കുമവും ഒക്കെ.. കണ്ണൻ വേഗം അതിൽ നിന്നും ഒരു മനോഹരമായ പൊട്ട് എടുത്ത് അവൻറെ നെറ്റിയിൽ വെച്ചു.. അതിനുശേഷം കൺമഷി എടുത്ത് അവൻറെ കണ്ണുകളും മനോഹരമായി എഴുതി കണ്ണാടിയിലേക്ക് ഒന്ന് നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…