പൈൽസ്..ഫിഷർ എന്നീ അസുഖങ്ങൾക്ക് സർജറിയും ട്രീറ്റ്മെന്റുകളും ഒക്കെ ചെയ്തിട്ടും അത് വീണ്ടും വരുന്നതിന് പിന്നിലെ കാരണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് പലർക്കും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് പക്ഷേ ആരും അത് ഡയറക്റ്റ് ആയിട്ട് പുറത്തു പറയാൻ മടിക്കുന്ന ഒരു പ്രശ്നമാണ്.. പൈൽസ് അതുപോലെ ഹെമറോയിഡ്സ് ഫിഷർ ഫിസ്റ്റുല ഈ ഒരു കണ്ടീഷൻ അതായത് നമ്മുടെ രക്തം ഏരിയ മലദ്വാരത്തിന്റെ ഭാഗത്ത് വരുന്ന പലതരം ബുദ്ധിമുട്ടുകൾ നമ്മൾ പലരുമായി ഓപ്പണായി ഡിസ്കസ് ചെയ്യാൻ പലർക്കും പ്രശ്നമായിരിക്കും.. ഈയൊരു പ്രശ്നം അല്ലെങ്കിൽ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് തന്നെ പലരും അവരുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട് അതുപോലെ തന്നെ യാത്രകൾ ഒഴിവാക്കാറുണ്ട്.. അതുമാത്രമല്ല ഇത്തരം ബുദ്ധിമുട്ടുകൾ നമ്മുടെ സ്വഭാവത്തെ പോലും ഒരുപാട് മാറ്റങ്ങൾ വരുത്താറുണ്ട്..

   
"

ഇതു മാത്രമല്ല ഇതിൽ ഒരു പ്രധാനപ്പെട്ട കാര്യം ഒരു 90 ശതമാനം ആളുകളെ എടുക്കുകയാണെങ്കിൽ ഈ ഒരു പൈൽസ് എന്നുള്ള ബുദ്ധിമുട്ടിന് സർജറി ചെയ്തു കഴിഞ്ഞാൽ അത് വീണ്ടും വരാനുള്ള സാധ്യതകൾ ഉണ്ട്.. വീണ്ടും വീണ്ടും ഇതിന്റെ ബുദ്ധിമുട്ടുകൾ അവർക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കും.. ഓയിൻമെന്റ് പുരട്ടും അതുപോലെതന്നെ പലതരം എണ്ണകൾ ഉപയോഗിക്കുന്നു അതുപോലെതന്നെ സർജറികൾ ചെയ്യുന്നു.. മോഷൻ ക്ലിയർ ആയി പോകാൻ പലതരം മരുന്നുകൾ കഴിക്കുന്നു.. ഇത്തരം എല്ലാ കാര്യങ്ങളും പ്രോപ്പറായി ശ്രദ്ധിച്ചു ചെയ്താൽ പോലും ഈ പ്രശ്നങ്ങൾ പൂർണമായും വിട്ടുമാറുന്നില്ല..

അപ്പോൾ ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്.. അതായത് എന്തുകൊണ്ടാണ് ഈ പൈൽസ് വരുന്നത് അല്ലെങ്കിൽ എന്താണ് ഈ പൈൽസ് എന്ന് പറയുന്നത് ഇത് ഒരിക്കലും വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചല്ലാം നമുക്ക് മുൻകൂട്ടി ഒരു ക്ലാരിറ്റി ലഭിച്ചാൽ നമുക്ക് ഈ രോഗത്തെ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും അത് മാത്രമല്ല ഭാവിയിൽ ഒരു സർജറി ഇല്ലാതാക്കാനും സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…