വിദേശത്തുള്ള പ്രിയപ്പെട്ട കൂട്ടുകാരനെ എയർപോർട്ടിൽ വിളിക്കാൻ പോയപ്പോൾ യുവാവിന് സംഭവിച്ചത്..

നീണ്ട 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ സമ്പാദ്യം എന്നു പറയാൻ കയ്യിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. ഇനി നാട്ടിൽ പോയി എന്താണ് ചെയ്യുക എന്ന് ആലോചിച്ച് ആശങ്കപ്പെട്ട് നിൽക്കുമ്പോൾ ആണ് മനസ്സിൽ ചെറിയൊരു ആശയം തോന്നിയത്.. പിന്നീട് ഒന്നും ചിന്തിച്ചില്ല ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും സ്വർണ്ണം ഒക്കെ വാങ്ങി ബാങ്കിൽ പണയപ്പെടുത്തിയും കുറച്ച് കൂട്ടുകാരുടെ സഹായവും ഒക്കെ ആയപ്പോൾ കിട്ടിയ പണവും ബാക്കി സിസിയും ഇട്ട് ഒരു ഇന്നോവ കാർ വാങ്ങി.. പരിചയക്കാരുടെയും കൂട്ടുകാരുടെയും ഒക്കെ സഹായത്തോടെ കുഴപ്പമില്ലാതെ കഴിഞ്ഞുപോകുന്നു.. എങ്കിലും ചില മാസം സിസി അടവും വീട്ടിലെ ചിലവും മക്കളുടെ ഫീസും ഒക്കെയായി വലിയ ബുദ്ധിമുട്ട് വരാറുണ്ട്..

ഒരു ദിവസം പതിവുപോലെ വണ്ടിയുമായി ജംഗ്ഷനിൽ നിൽക്കുമ്പോൾ ഉറ്റ ചങ്ങാതി പവിത്രന്റെ ഫോൺ വരുന്നു.. ഹലോ അളിയാ ഞാനാണ് പവി.. നിനക്ക് നാളെ ഓട്ടം വല്ലതും ഉണ്ടോ.. ഇല്ലടാ നീ കാര്യം പറയി.. എടാ ഞാൻ നാളെ കാലത്ത് 5 മണിയാകുമ്പോൾ തിരുവനന്തപുരം എയർപോർട്ടിൽ എത്തും.. ഞാൻ വീട്ടിൽ വിളിച്ചു പറയുന്നുണ്ട് നീ എന്തായാലും അമ്മയും ചാരുവിനെയും മക്കളെയും കൂട്ടി വരണം.. നീയും എന്തായാലും ഒന്ന് വിളിച്ചു പറയി.. ശരി ഞാനും പറയാം ഏതാണ് ഫ്ലൈറ്റ്.. എയർ ഇന്ത്യ ആണ് ഫ്ലൈറ്റ്.. എടാ അതിനെക്കുറിച്ച് നിനക്ക് അറിയില്ലേ അത് എന്നും ലൈറ്റ് ആണ്..

അളിയാ ഞാൻ ഇന്ത്യക്കാരൻ അല്ലേ അതുകൊണ്ടാണ്.. പിന്നെ എന്നും വൈകി വരുന്ന ഫ്ലൈറ്റിന് ടിക്കറ്റ് എടുത്തിട്ടല്ലേ നിൻറെ ദേശസ്നേഹം കാണിക്കുന്നത്.. നീയൊന്നും എത്ര വന്നാലും പഠിക്കില്ല.. എങ്കിൽ ശരിയട വരുമ്പോൾ ആ ഒരു നിധി കൊണ്ടുവരണം.. എടാ പൊട്ടാ, നീ പറയാറില്ലേ ഭൂമികടിയിൽ കുഴിച്ചിട്ടാണ് കിട്ടുന്ന മറ്റൊരു സാധനം.. ഹോ മറ്റവൻ അവനെ ഞാൻ മറക്കില്ല.. എന്നാൽ പിന്നെ നമുക്ക് നാളെ കാണാം.. പവിയുടെ വീട്ടിൽ വിളിച്ച് നാളെ കാലത്ത് പോവണ്ട സമയം പറഞ്ഞു.. അങ്ങനെ അന്നത്തെ ഓട്ടം ഒക്കെ കഴിഞ്ഞ് രാത്രി 9 മണിയാവുമ്പോൾ വീട്ടിലേക്ക് വന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…