ടീച്ചർ 5 ബി യിൽ പഠിക്കുന്ന ആ രോഹിത്തിന്റെ അച്ഛന് എയ്ഡ്സ് ആണ്.. പ്രിൻസിപ്പലിന്റെ മുന്നിൽ നിന്നുകൊണ്ട് മിനി ടീച്ചർ വേവലാതിയോട് കൂടി പറഞ്ഞു.. പ്രിൻസിപ്പൽ അവരെ മുഖമുയർത്തി നോക്കി.. ടീച്ചർ എന്തിനാണ് അതിന് ഇത്രയും പരിഭ്രമിക്കുന്നത്.. എയ്ഡ്സ് എന്ന് പറയുന്നത് ഒരു പകർച്ചവ്യാധി അല്ല.. അത് ഒരാളിൽ നിന്ന് മറ്റൊരാൾക്ക് എങ്ങനെയാണ് പകരുന്നത് എന്ന് ഇത്രയും പഠിച്ച ടീച്ചർക്ക് അറിയാവുന്ന കാര്യമല്ലേ.. പിന്നെ എന്തിനാണ് ടീച്ചർ ഇത്രയും വെപ്രാളം കാണിക്കുന്നത്.. അയാൾക്ക് പണ്ടൊരിക്കൽ ആക്സിഡൻറ് പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ബ്ലഡ് ഡൊണേഷനിൽ കൂടെയാണ് ഇങ്ങനെയൊരു അസുഖം വന്നത്..
കുറച്ചുകാലം വരെ എന്നും പനിയും ക്ഷീണവും ഒക്കെ ആയിരുന്നു.. അങ്ങനെ നടത്തിയ ടെസ്റ്റുകളിലാണ് രോഹിത്തിന്റെ അച്ഛന് അസുഖം എന്താണ് എന്ന് കണ്ടുപിടിക്കപ്പെട്ടത്.. പക്ഷേ അയാളുടെ അസുഖം മനസ്സിലാക്കിയപ്പോൾ നാട്ടുകാരും ബന്ധുക്കളും എല്ലാം ഒറ്റപ്പെടുത്തും എന്ന രീതിയിൽ രോഹിത്തിന്റെ അമ്മ ആത്മഹത്യ ചെയ്തു.. ആദ്യമെല്ലാം ആളുകൾ അത് മനസ്സിലാക്കിയിരുന്നില്ല എന്നാൽ പിന്നീട് ദിവസങ്ങൾ കടന്നു ചെല്ലുംതോറും ആളുകൾ അത് മനസ്സിലാക്കി തുടങ്ങി.. ആ കുടുംബത്തെ പോലും ഒറ്റപ്പെടുത്തും എന്നുള്ള ഒരു അവസ്ഥ വന്നപ്പോൾ ആണ് പല രീതിയിലുള്ള കൗൺസിലിങ്ങും മറ്റും കൊടുത്ത് ആ ഭാഗത്തെ കുടുംബക്കാരെ മുഴുവൻ ഉൾപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് വരെ സംഘടിപ്പിച്ചത്..
ബോധവൽക്കരണ ക്ലാസ് വളരെയധികം പ്രയോജനകരമായിരുന്നു എന്ന് തന്നെ പറയാം.. ഇന്നിപ്പോൾ ടീച്ചർ അതിനെക്കുറിച്ച് പറയാൻ ഉണ്ടായ കാരണമെന്താണ്.. അതായത് കുറച്ചു ദിവസമായി രോഹിത്തുമായി മറ്റു കുട്ടികൾ ഇടപഴകുമ്പോൾ അവരെയൊക്കെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം എന്ന് വിചാരിക്കുന്നു.. അതായത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഭക്ഷണങ്ങൾ ഷെയർ ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…