നൈറ്റ് ഡ്യൂട്ടിക്ക് പോയ ഭർത്താവ് വർക്ക് കഴിഞ്ഞ നേരത്തെ എത്തിയപ്പോൾ വീട്ടിൽ കണ്ട കാഴ്ച..

ഈയാഴ്ച നൈറ്റ് ഷിഫ്റ്റ് ആണ്.. അതുകൊണ്ടുതന്നെ രാത്രിയിൽ കഴിക്കാനുള്ള ഭക്ഷണം കയ്യിലെടുത്തുകൊണ്ട് വൈകിട്ട് ആറുമണിക്ക് തന്നെ വീട്ടിൽനിന്ന് പെട്ടെന്ന് ഇറങ്ങി.. കമ്പനിയിൽ ഏഴുമണിക്ക് എത്തി പഞ്ച് ചെയ്യണം.. കമ്പനിയിൽ ചെന്ന് എത്തിയപ്പോഴാണ് തന്റെ കൂടെ വർക്ക് ചെയ്യുന്ന സുഹൃത്തായ രാജൻ വിളിച്ചത്.. അവന് ഡെ ഷിഫ്റ്റ് ആണ്.. എന്തോ കല്യാണം ഉണ്ട് എന്ന്.. ലീവ് ആണെങ്കിൽ കിട്ടിയതുമില്ല.. അപ്പോൾ എന്നോട് ചെറിയൊരു അഡ്ജസ്റ്റ് മെൻറ് ചെയ്യാൻ കഴിയുന്ന രവിയേട്ടാ എന്ന് ചോദിച്ചു.. ഇവിടെ ഞങ്ങളുടെ കമ്പനിയിൽ അത്തരം കാര്യങ്ങളൊക്കെ നടക്കാറുണ്ട്..

എനിക്ക് പകരം ഇന്ന് അവനാണ് നൈറ്റ് ഡ്യൂട്ടിയിൽ കയറുന്നത്.. പകരം നാളെ അവന്റെ ഡ്യൂട്ടി ടൈമിൽ എനിക്ക് ജോലി ചെയ്താൽ മതിയാകും.. അതിനിപ്പോൾ എന്താണ് എനിക്ക് കൂടുതൽ സന്തോഷം മാത്രമേയുള്ളൂ.. രാത്രി വീട്ടിൽ ചെന്ന് കിടന്നുറങ്ങാൻ പറ്റുമല്ലോ.. പിന്നീട് അവിടെ നിന്നില്ല വേഗം വണ്ടി എടുത്തു കൊണ്ട് വീട്ടിലേക്ക് തിരിച്ചു.. വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ അയാൾ ചിന്തിച്ചു ഞാൻ വീട്ടിൽ പോകുമ്പോൾ ഇന്ന് അവൾക്ക് വളരെ സന്തോഷമാകും എന്ന്.. നൈറ്റ് ഷിഫ്റ്റ് ആയതുകൊണ്ട് തന്നെ ഉറക്കം കിട്ടുന്നത് വളരെ കുറവാണ്.. തിരക്കിനിടയിൽ സന്തോഷത്തിലും താൻ തിരികെ വരുന്നുണ്ട് എന്ന് വിളിച്ചു പറയാൻ മറന്നുപോയി..

ഇനിയിപ്പോൾ അവിടെ ചെന്ന് പറയാം അതാകുമ്പോൾ അവൾക്കും ഒരു സർപ്രൈസ് ആകും എന്ന് കരുതി.. അങ്ങനെ ഫോൺ ചെയ്യാതെ വേഗം വീട്ടിലേക്ക് തിരിച്ചു.. നൈറ്റ് ഷിഫ്റ്റിന് പോകുമ്പോൾ അവൾ പലപ്പോഴും പറയാറുണ്ട് എനിക്ക് രാത്രി ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ് എന്നുള്ള കാര്യം.. തൽക്കാലം കൂട്ടിന് അപ്പുറത്തുള്ള കുട്ടിയാണ് വന്ന് കിടക്കുന്നത്.. ഇപ്പോൾ സ്കൂളിൽ വെക്കേഷൻ ആയതുകൊണ്ട് തന്നെ മക്കൾ രണ്ടുപേരും മാമന്മാരുടെ വീട്ടിൽ പോയിരിക്കുകയാണ് വിരുന്നിന്.. ഇനിയിപ്പോൾ പേടിക്കണ്ടല്ലോ ആ കുട്ടിയെ വിളിക്കുകയും വേണ്ട.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…