ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മെറ്റബോളിക് ഡിസീസസ് എന്ന് പറയുമ്പോൾ എപ്പോഴും പറയാറുള്ള കാര്യമാണ് അത് വരാനുള്ള ഏറ്റവും ഒരു മൂല കാരണം എന്ന് പറയുന്നത് ഫാറ്റ് ആണ് അതായത് നമ്മുടെ അമിതമായ വണ്ണമാണ്.. നമുക്ക് ഹൈറ്റിന് അനുസരിച്ചുള്ള വെയിറ്റ് ഉണ്ടെങ്കിലും വയറിൻറെ ഭാഗത്ത് അടിഞ്ഞുകൂടുന്നത് കൊഴുപ്പാണ്.. അതുപോലെതന്നെ ബാക്കിയുള്ള സ്ഥലത്തുണ്ടാകുന്ന കൊഴുപ്പ് അതുപോലെ അമിതവണ്ണം ആണ് ഒബിസിറ്റിക്കുള്ള ഒരു പ്രധാന കാരണം.. ഹാർട്ട് ബ്ലോക്ക് അതുപോലെ പ്രമേഹം കൊളസ്ട്രോള് പിസിഒഡി തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങൾ വരാനുള്ള ഒരു പ്രധാന കാരണം..
അപ്പോൾ ഇതിനെല്ലാം ട്രീറ്റ്മെൻറ് എടുക്കുന്നതിന്റെ കൂടെ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അമിതമായ കൊഴുപ്പ് അതായത് ഇങ്ങനെ കെട്ടിക്കിടക്കുന്ന ഫാറ്റ് നമ്മുടെ ശരീരത്തിൽ നിന്നും കളയുന്നത്.. അപ്പോൾ അതിനുള്ള ഏറ്റവും നല്ലൊരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. അതായത് ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് എങ്ങനെ 5 കിലോ വരെ കുറയ്ക്കാം.. അതുപോലെ ഒരു മാസം കൊണ്ട് തന്നെ 15 കിലോ വരെ എങ്ങനെ കുറയ്ക്കാം എന്നുള്ളത് നമുക്ക് ഇന്ന് മനസ്സിലാക്കാം.. ഇത് ഗോൾഡൻ കോമ്പിനേഷൻ കൊണ്ടാണ് സാധിക്കുന്നത്..
ഇതിൽ വരുന്ന രണ്ടു കാരണങ്ങളാണ് ഒന്ന് ഡയറ്റ് അതുപോലെതന്നെ ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്ന് പറയുന്നത്… അപ്പോൾ ഡയറ്റിൽ നമ്മൾ കാണാൻ പോകുന്നത് ലോ കാർബോഹൈഡ്രേറ്റ് അതേപോലെതന്നെ ഹൈ ഫാറ്റ് ഡയറ്റ് ആണ്. കീറ്റോ ഡയറ്റ് എന്ന് പറയുമ്പോൾ നമ്മൾ അതിനായിട്ട് അധികമായി എടുക്കാറുള്ളത് പ്രോട്ടീൻസ് ആണ്.. എന്നാൽ ഇന്ന് പറയാൻ പോകുന്ന ഡയറ്റിൽ നമ്മൾ ഇതു മാത്രമല്ല ശ്രദ്ധിക്കാൻ പോകുന്നത്. ഇതൊരു ഓൾറൗണ്ട് ഡയറ്റ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….