കല്യാണം കഴിച്ചുകൊടുത്ത പെങ്ങളുടെ വീട്ടിലേക്ക് പോയ ആങ്ങള അവിടെ കണ്ട കാഴ്ചകൾ..

കല്യാണ പിറ്റേന്ന് മണിയറ വാതിൽ തുടർച്ചയായുള്ള മുട്ടലുകൾ കേട്ടാണ് ഇഷാം ഞെട്ടി ഉണർന്നത്.. ഞാനിത് എവിടെയാണ് എന്ന് തിരിച്ചറിയാൻ അവൾ കുറെ നേരം എടുത്തു.. ഇന്നലെ തൻറെ വിവാഹം കഴിഞ്ഞു എന്നും ആ വീട്ടിലാണ് ഇപ്പോൾ താൻ എന്നും അവളുടെ മനസ്സിലേക്ക് ഓടിയെത്തി.. രാത്രി 12 മണി കഴിഞ്ഞിരുന്നു.. ആ രാത്രിയിൽ മണിയറയിലേക്ക് തന്നെ ഉന്തി തള്ളി വിടുമ്പോൾ തൻറെ മുഖത്തെ ക്ഷീണം കണ്ടിട്ട് ആവണം തന്റെ ഭർത്താവ് ഷാഹിദ് വേഗം കിടന്ന് ഉറങ്ങികോളൂ എന്ന് പറഞ്ഞത്.. കട്ടിലിന്റെ അറ്റത്ത് ചുരുണ്ടുകൂടി കിടന്നത് മാത്രമേ ഓർമ്മയുള്ളൂ.. കണ്ണടച്ച് തുറക്കുമ്പോഴേക്കും നേരം പുലർന്നിരുന്നു..

ഇഷ ചുറ്റുപാടും നിരീക്ഷിച്ചു.. റൂമിലെ ഇരുണ്ട വെളിച്ചത്തിൽ മേശയിൽ ഇരുന്ന് അലാറം സെറ്റിൽ സമയം നാലു മണി ആയത് കണ്ടു.. ഇത്രയും വെളുപ്പിന് ആരാണ് വിളിക്കുന്നത്.. അതു കൂടാതെ നല്ല മഴയും.. ഇഷ വാതിലിലേക്ക് നോക്കി.. പുറത്ത് ഷാഹിദിന്റെ മൂത്ത പെങ്ങൾ ആയിരുന്നു.. ഷാഹിദ് ഇഷയെ നോക്കി.. ഇത്തയാണ് നിനക്ക് എഴുന്നേൽക്കാൻ സമയമായി എന്ന്.. അതും പറഞ്ഞുകൊണ്ട് ഷാഹിദ് വീണ്ടും ബെഡിൽ കയറി കിടന്നു.. എന്ത് ചെയ്യണം എന്ന് അറിയാതെ ഇഷ ഒരു നിമിഷം അവിടെ തന്നെ ഇരുന്നു.. വിവാഹത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു.. ഒരിക്കലും അറേഞ്ച്ഡ് മാരേജിനെ കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നു..

കൂട്ടുകാരെ എല്ലാരോടും വീമ്പ് പറയുമായിരുന്നു.. ഇപ്പോൾ അവൾക്ക് അതെല്ലാം ആലോചിക്കുമ്പോൾ സങ്കടമാണ് വരുന്നത്. ഇഷ സാവധാനം എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് ഇറങ്ങി.. അവളെ നോക്കിക്കൊണ്ട് പുറത്ത് ഇത്ത നിൽക്കുന്നുണ്ടായിരുന്നു.. കുളിക്കുന്നില്ലേ എന്ന് ഇത്ത ചോദിച്ചു.. ഞാൻ അവരുടെ മുഖത്തേക്ക് അമ്പരപ്പോടുകൂടി നോക്കി ഇത്രയും നേരത്തെയോ.. കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതി.. അവർ കർക്കശമായി അവളെ നോക്കി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….