കിഡ്നിക്ക് ഉണ്ടാകുന്ന തകരാറുകൾ നമുക്ക് നേരത്തെ തന്നെ മനസ്സിലാക്കാം.. ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിൽ എല്ലാ ദിവസവും എത്രയോ വേസ്റ്റുകൾ ഉണ്ടാവുന്നുണ്ട് അല്ലെങ്കിൽ വേസ്റ്റുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നുണ്ട്.. ഇതിനെയെല്ലാം നമ്മുടെ ശരീരത്തിൽ നിന്നും പൂർണ്ണമായും നീക്കുവാൻ ഉള്ള സംവിധാനങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ട്.. അതിൽ വലിയൊരു പങ്കു വഹിക്കുന്നതാണ് നമ്മുടെ കിഡ്നി എന്ന് പറയുന്നത്.. ഈയൊരു അവയവം വളരെ ചെറിയ രൂപത്തിലുള്ള അതായത് ഒരു പയറിന്റെ ആകൃതിയിലുള്ള ഒരുതരം ഓർഗൺ ആണ് ഇത്.. വളരെ പ്രാധാന്യം അർഹിക്കുന്ന നമുക്ക് ഒരുപാട് ഗുണം ഉള്ള ഒരു അവയവം തന്നെയാണ് ഈ പറയുന്ന കിഡ്നി..

നമ്മുടെ ശരീരത്തിൽ ഒരു ദിവസം 200 ഓളം രക്തം ഫിൽട്ടർ ചെയ്ത് എടുക്കുന്നു.. മാത്രമല്ല ഈ രക്തത്തിലുള്ള വേസ്റ്റുകൾ എല്ലാം പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്ന ഒരു നല്ല ഓർഗൻ കൂടിയാണ് നമ്മുടെ കിഡ്നി എന്ന് പറയുന്നത്.. വെറും വേസ്റ്റുകൾ പുറന്തള്ളാൻ മാത്രമല്ല കിഡ്നി സഹായിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ആസിഡ് ബാലൻസ് പലതരത്തിലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ അങ്ങനെ പലതരം പ്രവർത്തനങ്ങളാണ് ഈ ഒരു ചെറിയ അവയവം ചെയ്യുന്നത്..

അപ്പോൾ ഈ ഒരു കിഡ്നിക്ക് വരുന്ന പലതരം ഡിസീസ് അല്ലെങ്കിൽ നമ്മുടെ ജീവിതശൈലികൾ കാരണം വരുന്ന രോഗങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഇതിനെയെല്ലാം നമുക്ക് എങ്ങനെ ചെയ്യാം കാരണം ചെയ്യാം.. അപ്പോൾ ഇതിനായിട്ട് നമ്മൾ നമ്മുടെ ജീവിതശൈലിയിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ ഭക്ഷണരീതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ ഇന്ന് മനസ്സിലാക്കാം.. പലപ്പോഴും നമ്മുടെ രക്തം പരിശോദിക്കുമ്പോൾ അതിൽ ക്രിയാറ്റിൻ ലെവൽ കൂടുതലാണ് എന്ന് കാണുമ്പോൾ പലപ്പോഴും ആളുകൾ വളരെയധികം ഭയപ്പെടാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….