ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുന്നതു കൊണ്ടാണോ ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ എന്നോട് ചോദിക്കാറുള്ള അവരുടെ ഒരു സംശയമാണ് ഡോക്ടർ ഈ കൊളസ്ട്രോൾ ആണോ ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന്.. പലപ്പോഴും പറയാറുണ്ട് ഡോക്ടർ എന്നെ കൊളസ്ട്രോൾ ലെവൽ വളരെയധികം കൂടുതലാണ് അതിന് മരുന്നുകൾ കഴിക്കുന്നുണ്ട്.. അതുപോലെതന്നെ മറ്റു ചില ആളുകൾ പറയാറുണ്ട് കൊളസ്ട്രോൾ ലെവൽ കൂടുതലാണ് പക്ഷേ ബാക്കിയുള്ള എല്ലാ തരം ബുദ്ധിമുട്ടുകളും എനിക്കുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിക്കാറുണ്ട്..

ഇത്തരത്തിൽ ഒരുപാട് സംശയങ്ങൾ ആളുകൾക്ക് കൊളസ്ട്രോളുമായി ബന്ധപ്പെട്ട ഉണ്ട്.. പല ആളുകളും ഇങ്ങനെ ചോദിക്കുമ്പോൾ ഓരോരുത്തർക്കും ഞാൻ പറഞ്ഞുകൊടുക്കാറുണ്ട് പക്ഷേ ഇതൊരു ആളുകളുടെ പൊതു സംശയം ആയതുകൊണ്ട് തന്നെ നമ്മൾ ഏതൊക്കെ സമയത്താണ് കൊളസ്ട്രോളിന് ശ്രദ്ധിക്കേണ്ടത്.. ആരൊക്കെയാണ് കുറച്ചുകൂടി മുൻകരുതലുകൾ എടുക്കേണ്ടത്.. ചില ആളുകൾക്ക് പാരമ്പര്യമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവും അതുകൊണ്ട് കൂടിയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത്.. അതുമാത്രമല്ല കഴിഞ്ഞദിവസം ഒരു റിപ്പോർട്ട് വന്നിരുന്നു അതിൻറെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്.. ആ റിപ്പോർട്ട് ഇങ്ങനെയായിരുന്നു അതായത് ഡോക്ടറെ ഞാൻ ഫുള്ളായി ഹെൽത്തിയാണ്..

ആ വ്യക്തിക്ക് 170 ഹൈറ്റ് ഉണ്ട്.. അതുപോലെതന്നെ 72 കിലോ വെയിറ്റ് ഉണ്ട്.. അത്യാവശ്യം ദിവസവും ഞാൻ വർക്ക് ഔട്ടുകൾ ഒക്കെ ജിമ്മിൽ പോയി ചെയ്യുന്നുണ്ട്.. പക്ഷേ ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും എനിക്ക് കുറച്ചു ദിവസങ്ങൾ ആയിട്ട് ആകെ ഒരു ക്ഷീണം.. ഉന്മേഷക്കുറവ് മറ്റു പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ട്.. അതുകൊണ്ടുതന്നെ ഡോക്ടറെ ഇതിനു മുൻപ് പറഞ്ഞ ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റ് ഞാൻ ചെയ്തിരുന്നു അതിന്റെ റിസൾട്ട് ഞാൻ അയച്ചു തരുന്നുണ്ട് ഒന്ന് നോക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ അത് ശ്രദ്ധിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….