ജസ്ന പ്രഗ്നൻറ് ആണ്.. അവൾക്ക് നിക്കാഹ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.. അവളുടെ ചെക്കൻ നിക്കാഹ് കഴിഞ്ഞ പോയതാണ് കല്യാണം നടത്താനായി അടുത്തമാസം വരുന്നുണ്ട് അപ്പോഴാണ് ഈ ഒരു വാർത്ത അറിയുന്നത്.. പെണ്ണ് ഗർഭിണിയാണ് എന്നറിഞ്ഞ് അവളുടെ വീട്ടുകാരും ചെക്കന്റെ വീട്ടുകാരും എല്ലാം അമ്പരന്നു.. ചെറുക്കന്റെ പേര് മുനീർ എന്നാണ്.. അവൻ നിക്കാഹ് കഴിഞ്ഞതും പോയതാണ് ഇനി അടുത്തമാസം കല്യാണത്തിന് മാത്രമേ എത്തുകയുള്ളൂ..
ചെറുക്കന്റെ അച്ഛൻ പറഞ്ഞു എൻറെ റബ്ബേ ഇനി അവനോട് എന്താണ് പറയുക.. അയാൾ തുടർന്നു നീയും നിൻറെ മോനും കൂടിയല്ലേ ആ സുന്ദരി കൊച്ചിനെ വേറെ ആർക്കും കിട്ടരുതെന്ന് പറഞ്ഞു പെട്ടെന്ന് തന്നെ നിക്കാഹ് മാത്രം നടത്തിയത്.. എന്തായാലും ഉമ്മയും മോനും ഒരുമിച്ച് തന്നെ അനുഭവിച്ചോളൂ ഉപ്പ ദേഷ്യത്തോടുകൂടി പറഞ്ഞു.. ജെസ്നയെ അന്ന് ഒരു പരിപാടിയിൽ കണ്ടപ്പോൾ തന്നെ മുനീറിന് അവളെ വലിയ ഇഷ്ടമായി. അന്ന് തന്നെ അവൾ അവൻറെ ഹൃദയത്തിലേക്ക് കയറിപ്പറ്റിയതാണ്.. അന്ന് അവൻ തീരുമാനിച്ചതാണ് ഇവൾ എന്റെ പെണ്ണാണ് ഇവളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല എന്നുള്ളത്..
മുനീർ ദുബായിലാണ് വർക്ക് ചെയ്യുന്നത് അതുകൊണ്ടുതന്നെ ലീവ് കുറവായതുകൊണ്ട് തന്നെ ഒട്ടും സമയമില്ലാത്തതുകൊണ്ട് നിക്കാഹ് മാത്രം നടത്തിയിട്ടാണ് അവൻ വിദേശത്തേക്ക് പോയത്.. അവളെ നഷ്ടമാകരുത് എന്ന് കരുതിയിട്ടാണ് പോകുന്നതിനു മുൻപ് ആയിട്ട് അവരുടെ നിക്കാഹ് നടത്തിയത്.. ദുബായിലേക്ക് പോകുന്നതിനു മുൻപ് തന്നെ അവർ ഇരുവരും ഒന്ന് രണ്ട് പ്രാവശ്യം നേരിട്ട് കണ്ടിരുന്നു.. നിക്കാഹ് കഴിഞ്ഞാൽ അവളിൽ അവനെ പൂർണ്ണ അവകാശമുണ്ട്.. അത് ആർക്കും എതിർക്കാൻ കഴിയില്ല.. പക്ഷേ സ്വാതന്ത്ര്യം കിട്ടണമെങ്കിൽ കല്യാണം കൂടി കഴിയണം.. ഒരു ദിവസം ആരും അറിയാതെ അവൻ നാട്ടിലേക്ക് വന്ന് അവളെയും കൂട്ടി ഒരുപാട് ദൂരം ബൈക്കിൽ സഞ്ചരിച്ചിരുന്നു.. അവർ രണ്ടുപേരും രണ്ട് ഇണ കുരുവികളെ പോലെ പറന്നു നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….