മനുഷ്യരെയെല്ലാം നിശബ്ദമായി കാർന്നു തിന്നുന്ന ഡയബറ്റിസ് എന്ന വില്ലനേ കുറിച്ച് അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കറിയാം ഇന്ന് നമ്മുടെ ലോകത്തിലെ ഒരു മൂന്നിൽ ഒരുഭാഗം ജനതകളെ വളരെയധികം ബാധിച്ചിരിക്കുന്ന അല്ലെങ്കിൽ നിശബ്ദമായി കൊല്ലുന്ന ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ പറയുന്ന പ്രമേഹം അഥവാ ഡയബറ്റിസ് എന്ന് പറയുന്നത്.. ഇത് നമ്മുടെ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ കണ്ടുവരുന്ന ഒരു അസുഖമാണ്.. വളരെ കാലപ്പഴക്കം മുണ്ടുവരെ ഈ അസുഖം ഉണ്ടെങ്കിൽ പോലും ഒരു 40 വർഷം ആയിട്ടാണ് ഈ അസുഖത്തെ കാര്യമായിട്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.. പക്ഷേ ഇന്നത്തെ കാലത്ത് പല ആളുകളും ഈ റസ്റ്റോ വളരെ നിസ്സാരമായി തള്ളിക്കളയാറുണ്ട്.. മാത്രമല്ല സ്വയം ചികിത്സകളും ചെയ്യാൻ തുടങ്ങി..

പലർക്കും പ്രമേഹരോഗം ഉണ്ട് എന്ന് പോലും അറിയാതെയാണ് പലരും ജീവിക്കുന്നത്.. അതായത് ഇന്ന് ഹോസ്പിറ്റലിൽ മറ്റു പല അസുഖങ്ങൾക്കായിട്ട് ചികിത്സയ്ക്ക് വരുന്ന രോഗികളിലെ ഒരു 40% ആളുകൾക്കും ഈ ഒരു അസുഖം ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. അതുപോലെതന്നെ ഹാർട്ട് സംബന്ധമായ നോക്കുന്ന ഒപ്പികളിൽ അതുപോലെ വൃക്ക സംബന്ധമായി നോക്കുന്ന ഒ പി തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം നിങ്ങൾക്ക് നോക്കിയാൽ കാണാം അവിടെ 50 ശതമാനം രോഗികൾക്കും ഇത്തരം ഒരു അസുഖം മുൻപേ ഉണ്ടായിരിക്കും..

അതായത് നമ്മൾ പലരും അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ പ്രമേഹം എന്നുള്ള ഒരു അസുഖം വരുന്നു പലരും അത് അറിയാതെയും പോകുന്നു.. പലപ്പോഴും രോഗികളിലെ ഇത്തരം ഒരു അസുഖം ഉണ്ടെങ്കിൽ പോലും അവർ അത് അറിയുന്നില്ല എന്നുള്ളതാണ് വാസ്തവം.. ഇത് പിന്നീട് എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് ചോദിച്ചാൽ മറ്റ് പല അസുഖങ്ങൾ കാണിക്കാനായി ഹോസ്പിറ്റലിലേക്ക് വരുമ്പോൾ പരിശോധനകൾ നടത്തുമ്പോൾ ആയിരിക്കും അവർക്ക് ഈ പറയുന്ന ഡയബറ്റിസ് ഉണ്ട് എന്ന് പോലും അറിയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….