ഓഫീസിൽ പുതിയതായി വന്ന ക്ലീനിങ് സ്റ്റാഫിനെ വളക്കാൻ നോക്കിയ യുവാവ്.. എന്നാൽ പിന്നീട് സംഭവിച്ചത്..

രാവിലെ 10 മണി കഴിഞ്ഞു.. അഖിൽ തുറന്നിട്ട് ജനാലയിൽ കൂടി ബസ്റ്റോപ്പിലെ കോളേജ് കുട്ടികളെ നോക്കിക്കൊണ്ടിരുന്നു.. അപ്പോൾ എതിർവശത്ത് നിന്ന് സുധി യുടെ ശബ്ദം കേട്ടു എടാ അഖിലേ നീ ഇന്നലെ അയച്ച മെയിൽ നു സിസി വച്ചിട്ടില്ലല്ലോ.. മറുപടിയൊന്നും ഇല്ലാത്തതുകൊണ്ട് അയാൾ ചെയറിൽ നിന്ന് എഴുന്നേറ്റു.. എടാ നീ ഇവിടെയൊന്നും ഇല്ലേ എപ്പോഴും നിൻറെ കണ്ണ് കോഴിക്കൂട്ടിൽ തന്നെയാണല്ലോ.. ഇങ്ങനെ ഒരു ജന്മം.. ഞാൻ പറഞ്ഞ കാര്യങ്ങൾ നീ വല്ലതും കേട്ടോ.. സുധി അഖിലിന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു.. താഴെ നിന്നും കണ്ണുകൾ എടുക്കാതെ മറുപടി പറഞ്ഞു നീ ഇങ്ങോട്ട് ഒന്ന് നോക്കിയേ ആ ചുവന്ന ചുരിദാർ ഇട്ട പെൺകുട്ടി എന്നെ തന്നെയാണ് നോക്കുന്നത്.. അതേടാ നിൻറെ നോട്ടത്തിൽ അവൾ വീണു..

ഒന്ന് പോടാ ഇത്രയും ദൂരത്തുനിന്ന് അവൾ നിന്നെ കാണാൻ പോവുകയല്ലേ.. അതിന് എന്നെപ്പോലെ ഇത്തിരി ഗ്ലാമർ വേണം.. നിന്നെയൊക്കെ അവളുടെ അടുത്ത് കൊണ്ട് നിർത്തിയാലും നിന്നെ കാണാൻ കഴിയില്ല അത്രയ്ക്കും കറുപ്പല്ലേ.. അഖിൽ സുധിയുടെ മുഖത്ത് നോക്കി കളിയാക്കി ചിരിച്ചു.. ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ വന്നപ്പോൾ സുധി ജനാല അടച്ചു.. ശരിയാടാ ഞാൻ കറുത്തിട്ടാണ് കാരണം എന്റെ അച്ഛനും അമ്മയും പാടത്തും പറമ്പത്തും കഷ്ടപ്പെട്ട് പണിയെടുത്ത് പഠിപ്പിച്ചിട്ടാണ് എന്നെ ഈ നിലയിൽ എത്തിച്ചത്.. അല്ലാതെ നിന്നെപ്പോലെ വായിൽ വെള്ളി കരണ്ടിയുമായി ഇംഗ്ലീഷ് മീഡിയത്തിൽ നിക്കറും ഇട്ട് പഠിച്ചിട്ട് അല്ല ഞാൻ വളർന്നത്.. അതുകൊണ്ട് കറുത്ത തന്നെ ഇരിക്കും.. സുധി തനിക്കിട്ട് വെച്ചതാണ് എന്ന് അഖിലിന് മനസ്സിലായി..

അവൻ വേഗം കമ്പ്യൂട്ടർ തുറന്ന് മെയിൽ അവന് ഫോർവേഡ് ചെയ്തു.. സുധി ഒന്നു മൂളി കൊണ്ട് അവൻറെ ഇരിപ്പിടത്തിൽ പോയി ഇരുന്നു.. അഖിൽ വേഗം ചുറ്റും നോക്കി ഭാഗ്യം നിമ്മി സീറ്റിൽ ഇല്ല.. നിമ്മിയാണ് ഓഫീസിലെ നായിക.. കാലം കുറെയായി അഖിലിനെ പിടികൊടുക്കാതെ മുങ്ങി നടക്കുകയാണ്.. അതിനെ തക്കതായ കാരണവുമുണ്ട്.. അഖിൽ എച്ച് ആർ സെക്ഷനിലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….