ഓട്ടോക്കാരൻ ആയതുകൊണ്ട് തന്നെ പുച്ഛിച്ചു തള്ളിയ ബന്ധുക്കൾ എല്ലാം അവന്റെ മാറ്റം കണ്ട് ഞെട്ടി…

എന്നും ഈ തിരുസന്നിധിയിൽ നിന്നുകൊണ്ട് പ്രാർത്ഥിച്ചിട്ട് ഉള്ളൂ.. എന്നിട്ടും എന്താണ് അമ്മേ? നീ എന്നെ കാണാതെ പോകുന്നത്.. ഒരിക്കലും നീ എൻറെ അന്നം മുടക്കിയിട്ടില്ല.. വലിയ പണക്കാരൻ ആവണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.. എന്നാലും വയ്യ എന്നാണ് എനിക്ക് ഒരു മേൽ ഗതി ഉണ്ടാവുക.. മുന്നിലുള്ള രൂപത്തെ നോക്കി നിൽക്കുമ്പോഴും മനസ്സിനുള്ളിലെ തീ കെട്ടിരുന്നില്ല.. അപമാനപ്പെട്ടിരിക്കുന്നു കാരണം എന്നും എൻറെ കൂടെ ഒരു പാതിയായി നിൽക്കും എന്ന് കരുതിയ ആളിന്റെ ഭാഗത്തുനിന്ന് തന്നെ.. അത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.. വീട്ടിൽ അമ്മയും ഞാനും മാത്രമേയുള്ളൂ..

എൻറെ അച്ഛൻ മരിക്കുമ്പോൾ എനിക്ക് വയസ്സ് 10 ആണ്.. അമ്മ എന്തൊക്കെയോ കുറെ പണികൾ ചെയ്ത് എന്നെ പത്താം ക്ലാസ് വരെ പഠിപ്പിച്ചു.. പഠിക്കാൻ മിടുക്കനായിരുന്നു എന്നിട്ടും പഠനം മുടങ്ങിപ്പോയി.. അതിൻറെ ഒരു പ്രധാന കാരണം സാമ്പത്തിക സ്ഥിതി തന്നെയാണ്.. അന്നുമുതൽ തന്നെ എനിക്ക് വണ്ടി ഓടിക്കാൻ വളരെ ഇഷ്ടമായിരുന്നു.. അങ്ങനെയാണ് ആ ഒരു വഴി തന്നെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് തെരഞ്ഞെടുത്തത്.. അമ്മയെ അധികം കഷ്ടപ്പെടുത്തരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ എൻറെ പതിനെട്ടാമത്തെ വയസ്സിൽ ഓട്ടോ ഓടിച്ചു തുടങ്ങി.. ഓരോ ദിവസത്തേക്കുള്ള വക കിട്ടുമായിരുന്നു.. ഞങ്ങൾ രണ്ടുപേർക്കും അതുതന്നെ ധാരാളം ആയിരുന്നു.. വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്..

ഇന്ന് അമ്മയുടെ ആങ്ങളയുടെ വീട്ടിൽ പോയിരുന്നു.. ഞാൻ എല്ലാ മാസവും ഒരിക്കലെങ്കിലും പോയി അവളെ കണ്ടിട്ട് വരും.. അവളിപ്പോൾ കോളേജിൽ ബിരുദത്തിന് പഠിക്കുകയാണ്.. ഞങ്ങൾ ചെറുതായിരിക്കുമ്പോൾ തന്നെ അവളെനിക്ക് ഉള്ളതാണ് എല്ലാവരും പറയുമായിരുന്നു.. അവരും ഞങ്ങളെ പോലെ തന്നെ വളരെ പാവപ്പെട്ടവർ ആയിരുന്നു ആയിരുന്നു അതുകൊണ്ടുതന്നെ അവളുടെ കോളേജിൽ ചെലവുകളും അവളുടെ ബാക്കിയെല്ലാം ചെലവുകളും എല്ലാം നോക്കിയതും വാങ്ങിക്കൊടുത്തതും എല്ലാം ഞാൻ തന്നെ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…