ഈ പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ ഹാർട്ട് ബ്ലോക്ക് വരാതെ ഹൃദയത്തെ സംരക്ഷിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹാർട്ട് അറ്റാക്ക് അഥവാ ഹാർട്ട് ബ്ലോക്ക് വരാനുള്ള 5 കാരണങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു അവയവമാണ് നമ്മുടെ ഹൃദയം എന്ന് പറയുന്നത്.. 99% നമ്മുടെ ഡിഎൻഎ ആയിട്ട് സാമ്യമുള്ള ഗോറില്ല അവർക്ക് പോലും അവരുടെ ആയുസ്സ് 30 വർഷമാണ്.. അവരുടെ ഹൃദയം അത്രമാത്രമേ മിടിക്കേണ്ടത് ഉള്ളൂ പക്ഷേ നമ്മുടെ മനുഷ്യ ശരീരം 90 അല്ലെങ്കിൽ 100 വയസ്സ് അല്ലെങ്കിൽ അതിനു മുകളിൽ വരെ മിടിക്കേണ്ട ഒരു പ്രത്യേക അവയവമാണ്..

അപ്പോൾ അത്രയും സ്ട്രോങ്ങ് ആയിട്ട് അല്ലെങ്കിൽ സ്റ്റാമിന ഒക്കെ ഉള്ള ഒരു അവയവത്തിന് നമ്മൾ എങ്ങനെയാണ് ദ്രോഹിക്കുന്നത്.. ഈ പറയുന്ന അഞ്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ നമ്മുടെ ഹൃദയത്തെ ആരോഗ്യത്തോടെ പൂർണമായും സംരക്ഷിക്കാൻ കഴിയുന്നതാണ്.. അതുപോലെ ഹാർട്ടറ്റാക്ക് അല്ലെങ്കിൽ ഹാർട്ട് ബ്ലോക്ക് തുടങ്ങിയവയിൽ നിന്നൊക്കെ നമുക്ക് ഇതിനെ രക്ഷപ്പെടുത്താനും കഴിയും.. ഭൂരിഭാഗം ആളുകളും ഭയപ്പെടുന്ന ഒരു കാര്യമാണ് ഹാർട്ടറ്റാക്ക് എന്ന് പറയുന്നത്.. ഹൃദയത്തിനും വല്ല രോഗം വന്നാലോ നമ്മൾ അതിനെ വളരെയധികം ഭയപ്പെടുന്നുണ്ട്.. ക്യാൻസർ രോഗങ്ങൾ അല്ലെങ്കിൽ ഡയബറ്റീസ് വരുന്നതുപോലെ അല്ല.. അതായത് അവയൊക്കെ ഉണ്ടെങ്കിൽ നമുക്ക് പലതരം ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട് അത് പിന്നീട് കോംപ്ലിക്കേഷൻ ആവുന്നത്..

പക്ഷേ ഹൃദയം അല്ലെങ്കിൽ ഹൃദയാഘാതം എന്ന് പറയുന്നത് ഒരു 70% ത്തോളം ഹൃദയാഘാതം വന്നപ്പോൾ തന്നെ മരണപ്പെടുന്നത് കൊണ്ടുതന്നെ ആണ് ജനങ്ങൾക്ക് അതിനോട് ഇത്രത്തോളം ഭയം ഉണ്ടാവുന്നത്.. എന്തുകൊണ്ടാണ് ഇന്നത്തെ ആളുകളിൽ ഇത്രത്തോളം ഈ ഒരു രോഗം വർദ്ധിക്കാനുള്ള കാരണം.. ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത് നമ്മുടെ ബ്ലഡ് വെസ്സൽസിൽ വരുന്ന മുറിവുകൾ ഉണ്ടാകുന്നു അതിൽ വരുന്ന പഴുപ്പ് ആണ് ഈ ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….